ശാന്തകുമാരി അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
51 ഇനിയെങ്കിലും ഐ വി ശശി 1983
52 സന്ധ്യ മയങ്ങും നേരം ഭരതൻ 1983
53 ദീപാരാധന വിജയാനന്ദ് 1983
54 അഹങ്കാരം രാധികയുടെ അമ്മ ഡി ശശി 1983
55 സ്വപ്നലോകം ജോൺ പീറ്റേഴ്സ് 1983
56 കാറ്റത്തെ കിളിക്കൂട് ഭരതൻ 1983
57 കിങ്ങിണിക്കൊമ്പ് ജയൻ അടിയാട്ട് 1983
58 പ്രേംനസീറിനെ കാണ്മാനില്ല ലെനിൻ രാജേന്ദ്രൻ 1983
59 രതിലയം രതിയുടെ അമ്മ പി ചന്ദ്രകുമാർ 1983
60 ശേഷം കാഴ്ചയിൽ ലതികയുടെ അമ്മ ബാലചന്ദ്ര മേനോൻ 1983
61 ഒരു മുഖം പല മുഖം രാജമ്മ (ശ്രീദേവിയുടെ അമ്മ) പി കെ ജോസഫ് 1983
62 നസീമ രവിയുടെ അമ്മ എ ഷെറീഫ് 1983
63 ആട്ടക്കലാശം ജെ ശശികുമാർ 1983
64 ഒന്നു ചിരിക്കൂ രോഹിണിയുടെയും ഊർമിളയുടേയും അമ്മ പി ജി വിശ്വംഭരൻ 1983
65 സുറുമയിട്ട കണ്ണുകൾ ആമിന എസ് കൊന്നനാട്ട് 1983
66 മണിയറ എം കൃഷ്ണൻ നായർ 1983
67 വിസ കുട്ട്യാലിക്കയുടെ ഉമ്മ ബാലു കിരിയത്ത് 1983
68 എന്നെ ഞാൻ തേടുന്നു പാറുക്കുട്ടിയമ്മയുടെ ബന്ധു പി ചന്ദ്രകുമാർ 1983
69 അഷ്ടപദി വാരസ്യാർ അമ്പിളി 1983
70 ഓമനത്തിങ്കൾ നാണി യതീന്ദ്രദാസ് 1983
71 ആ രാത്രി മദർ ആഗ്നസ് ജോഷി 1983
72 നിഴൽ മൂടിയ നിറങ്ങൾ ജേസി 1983
73 താളം തെറ്റിയ താരാട്ട് ശാരദ എ ബി രാജ് 1983
74 വനിതാ പോലിസ് ഭവാനി ആലപ്പി അഷ്‌റഫ്‌ 1984
75 ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ ജാനകിയമ്മ ഭദ്രൻ 1984
76 എന്റെ നന്ദിനിക്കുട്ടിക്ക് വത്സൻ 1984
77 നിഷേധി കെ എസ് ഗോപാലകൃഷ്ണൻ, നാഗമണി 1984
78 എതിർപ്പുകൾ മറിയ ഉണ്ണി ആറന്മുള 1984
79 വീണ്ടും ചലിക്കുന്ന ചക്രം ദേവകിയമ്മ പി ജി വിശ്വംഭരൻ 1984
80 ഇടവേളയ്ക്കുശേഷം ജോഷി 1984
81 തിരകൾ രേഖയുടെ അമ്മ കെ വിജയന്‍ 1984
82 ഒരു തെറ്റിന്റെ കഥ പി കെ ജോസഫ് 1984
83 പൂച്ചയ്ക്കൊരു മുക്കുത്തി കല്യാണി പ്രിയദർശൻ 1984
84 ഒന്നും മിണ്ടാത്ത ഭാര്യ പാർവ്വതി ബാലു കിരിയത്ത് 1984
85 വേട്ട മോഹൻ രൂപ് 1984
86 ഇതാ ഇന്നു മുതൽ ശാന്തമ്മ ടി എസ് സുരേഷ് ബാബു 1984
87 കരിമ്പ് അലക്സിന്റെ അമ്മ കെ വിജയന്‍ 1984
88 ശ്രീകൃഷ്ണപ്പരുന്ത് എ വിൻസന്റ് 1984
89 മൈനാകം ജാനകിയമ്മ കെ ജി രാജശേഖരൻ 1984
90 കുരിശുയുദ്ധം അന്നമ്മ ബേബി 1984
91 ഉണരൂ മണിരത്നം 1984
92 അന്തിച്ചുവപ്പ് കുര്യൻ വർണ്ണശാല 1984
93 മനസ്സറിയാതെ മമ്മൂട്ടിയുടെ ഉമ്മ സോമൻ അമ്പാട്ട് 1984
94 കയ്യും തലയും പുറത്തിടരുത് പി ശ്രീകുമാർ 1985
95 രംഗം അപ്പുണ്ണിയുടെ അമ്മ ഐ വി ശശി 1985
96 സമ്മേളനം സി പി വിജയകുമാർ 1985
97 ഒരുനാൾ ഇന്നൊരു നാൾ ടി എസ് സുരേഷ് ബാബു 1985
98 തൊഴിൽ അല്ലെങ്കിൽ ജയിൽ (ഇതാ ഭാരതം) കെ ജി രാജശേഖരൻ 1985
99 ഇടനിലങ്ങൾ ഐ വി ശശി 1985
100 പാറ ആലപ്പി അഷ്‌റഫ്‌ 1985

Pages