റിമ കല്ലിങ്കൽ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 ഋതു വർഷ ശ്യാമപ്രസാദ് 2009
2 നീലത്താമര ലാൽ ജോസ് 2009
3 കേരള കഫെ (മൃത്യുഞ്ജയം) രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് 2009
4 ബെസ്റ്റ് ഓഫ് ലക്ക് ദിയ എം എ നിഷാദ് 2010
5 ഹാപ്പി ഹസ്‌ബൻഡ്‌സ് ഡയാന ഫിലിപ്പ് സജി സുരേന്ദ്രൻ 2010
6 ഇന്ത്യൻ റുപ്പി ഡോ.ബീന രഞ്ജിത്ത് ബാലകൃഷ്ണൻ 2011
7 ശങ്കരനും മോഹനനും ജ്യോത്സന മാത്യൂ ടി വി ചന്ദ്രൻ 2011
8 സെവൻസ് അരവിന്ദിന്റെ സഹോദരി ജോഷി 2011
9 സിറ്റി ഓഫ് ഗോഡ് സൂര്യപ്രഭ ലിജോ ജോസ് പെല്ലിശ്ശേരി 2011
10 നിദ്ര അശ്വതി സിദ്ധാർത്ഥ് ഭരതൻ 2012
11 ബാവുട്ടിയുടെ നാമത്തിൽ നൂർജഹാൻ ജി എസ് വിജയൻ 2012
12 22 ഫീമെയ്‌ൽ കോട്ടയം ടെസ്സ കെ എബ്രഹാം ആഷിക് അബു 2012
13 ഉന്നം ജെന്നിഫർ സിബി മലയിൽ 2012
14 അർദ്ധനാരീശ്വരൻ രതീഷ് രവി 2012
15 അയാളും ഞാനും തമ്മിൽ ദിയ ലാൽ ജോസ് 2012
16 ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് ക്രിസ്റ്റൽ ഫാൽത് റിറ്റ്സ് മനോജ് - വിനോദ് 2012
17 ഹസ്ബന്റ്സ് ഇൻ ഗോവ ടീന സജി സുരേന്ദ്രൻ 2012
18 ഓഗസ്റ്റ് ക്ലബ്ബ് since 1969 സാവിത്രി കെ ബി വേണു 2013
19 എസ്കേപ്പ് ഫ്രം ഉഗാണ്ട ശിഖ സാമുവൽ രാജേഷ് നായർ 2013
20 ഏഴ് സുന്ദര രാത്രികൾ സിനി അലക്സ് ലാൽ ജോസ് 2013
21 നത്തോലി ഒരു ചെറിയ മീനല്ല ആനി വി കെ പ്രകാശ് 2013
22 പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത് മഹാലക്ഷ്മി, മുൻസിപ്പൽ സെക്രട്ടറി തോംസൺ 2013
23 സക്കറിയായുടെ ഗർഭിണികൾ ഫാത്തിമ അനീഷ് അൻവർ 2013
24 റാണി പത്മിനി റാണി ആഷിക് അബു 2015
25 ചിറകൊടിഞ്ഞ കിനാവുകൾ സുമതി സന്തോഷ്‌ വിശ്വനാഥ് 2015
26 അറബിക്കടലിന്റെ റാണി പികെ ലതിക എം പത്മകുമാർ 2017
27 കാട് പൂക്കുന്ന നേരം ഡോ ബിജു 2017
28 ക്ലിന്റ് ഹരികുമാർ 2017
29 ബാലേ - നൃത്ത സംഗീതാവിഷ്‌ക്കാരം കണ്ടംമ്പററി ശ്രുതി ശരണ്യം 2017
30 ആഭാസം ജുബിത് നമ്രാഡത്ത് 2018
31 വൈറസ് സിസ്റ്റർ അഖില (സിസ്റ്റർ ലിനിയുടെ കഥാപാത്രം) ആഷിക് അബു 2019
32 സന്തോഷത്തിന്റെ ഒന്നാം രഹസ്യം മരിയ ഡോൺ പാലത്തറ 2020
33 ഹാഗർ ഹർഷദ്‌ 2020
34 നീലവെളിച്ചം ഭാർഗവി ആഷിക് അബു 2023