രേവതി അഭിനയിച്ച സിനിമകൾ

സിനിമsort descending കഥാപാത്രം സംവിധാനം വര്‍ഷം
1 അഗ്നിദേവൻ സുദർശന വേണു നാഗവള്ളി 1995
2 അദ്വൈതം ലക്ഷ്മി മേനോൻ പ്രിയദർശൻ 1992
3 അനന്തഭദ്രം ഗായത്രീദേവി സന്തോഷ് ശിവൻ 2005
4 ആൺകിളിയുടെ താരാട്ട് സുനിത മേനോൻ കൊച്ചിൻ ഹനീഫ 1987
5 ഇന്ത്യൻ റുപ്പി ഡോ. ഷീലാ കോശി രഞ്ജിത്ത് ബാലകൃഷ്ണൻ 2011
6 എന്റെ കാണാക്കുയിൽ അനുരാധ ജെ ശശികുമാർ 1985
7 ഒറ്റയടിപ്പാതകൾ സതി സി രാധാകൃഷ്ണന്‍ 1993
8 കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ കാക്കോത്തി കമൽ 1988
9 കാറ്റത്തെ കിളിക്കൂട് ആശാ തന്പി ഭരതൻ 1983
10 കിണർ എം എ നിഷാദ് 2018
11 കിലുക്കം നന്ദിനി പ്രിയദർശൻ 1991
12 കില്ലർ രാം ഗോപാൽ വർമ്മ 2014
13 കൃഷ്ണപക്ഷക്കിളികൾ എബ്രഹാം ലിങ്കൺ 2002
14 കൈ എത്തും ദൂരത്ത് ഡോ ഓമന ബാബുനാഥ് ഫാസിൽ 2002
15 ഗ്രാമഫോൺ സാറ കമൽ 2002
16 ഞങ്ങളുടെ കൊച്ചു ഡോക്ടർ ബാലചന്ദ്ര മേനോൻ 1989
17 തെന്നൽ തേടുന്ന പൂവ് രേലങ്കി നരസിംഹ റാവു 1984
18 ദേവാസുരം ഭാനുമതി ഐ വി ശശി 1993
19 നന്ദനം തങ്കം രഞ്ജിത്ത് ബാലകൃഷ്ണൻ 2002
20 നമ്മൾ തമ്മിൽ വിജി തമ്പി 2004
21 പാട്ടിന്റെ പാലാഴി ഡോക്ടർ രാജീവ് അഞ്ചൽ 2010
22 പുരാവൃത്തം ദേവു ലെനിൻ രാജേന്ദ്രൻ 1988
23 പെൺപട്ടണം ഗിരിജ വി എം വിനു 2010
24 ഫാദേഴ്സ് ഡേ പ്രൊഫ. സീതാലക്ഷ്മി കലവൂർ രവികുമാർ 2012
25 ബ്രഹ്മം ബൊയപ്പടി ശ്രീനു 2006
26 ഭൂതകാലം ആശ രാഹുൽ സദാശിവൻ 2022
27 മങ്കമ്മ മങ്കമ്മ ടി വി ചന്ദ്രൻ 1997
28 മായാമയൂരം സിബി മലയിൽ 1993
29 മിഴി രണ്ടിലും ശ്രീദേവി രഞ്ജിത്ത് ബാലകൃഷ്ണൻ 2003
30 മിഴികൾ സുരേഷ് കൃഷ്ണൻ 1991
31 മൂന്നാംമുറ മിസ് മിനി ജോൺസൺ കെ മധു 1988
32 മേജർ - ഡബ്ബിങ് ശശി കിരൺ ടീക്ക 2022
33 മോളി ആന്റി റോക്സ് മോളി ആന്റി രഞ്ജിത്ത് ശങ്കർ 2012
34 രാവണപ്രഭു ഭാനുമതി രഞ്ജിത്ത് ബാലകൃഷ്ണൻ 2001
35 ലേഡീസ് ഓൺലി സിംഗീതം ശ്രീനിവാസറാവു 1994
36 വരവേല്‍പ്പ് രമ സത്യൻ അന്തിക്കാട് 1989
37 വെള്ളത്തൂവൽ ഐ വി ശശി 2009
38 വൈറസ് ആരോഗ്യമന്ത്രി സി കെ പ്രമീള ആഷിക് അബു 2019
39 വൈഷ്ണവർ 1993
40 സിന്ദൂര - ഡബ്ബിംഗ് ഉമാമഹേശ്വർ 1992
41 സ്വം ഷാജി എൻ കരുൺ 1994