സുകുമാരൻ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
51 എന്റെ സ്നേഹം നിനക്കു മാത്രം വി സദാനന്ദൻ 1979
52 വാടക വീട് മോഹൻ 1979
53 ലില്ലിപ്പൂക്കൾ ടി എസ് മോഹൻ 1979
54 രാധ എന്ന പെൺകുട്ടി ബാലചന്ദ്ര മേനോൻ 1979
55 ഹൃദയത്തിൽ നീ മാത്രം പി പി ഗോവിന്ദൻ 1979
56 ലൗലി എൻ ശങ്കരൻ നായർ 1979
57 സന്ധ്യാരാഗം പി പി ഗോവിന്ദൻ 1979
58 ഇവളൊരു നാടോടി പി ഗോപികുമാർ 1979
59 ആദിപാപം കെ പി കുമാരൻ 1979
60 മാളിക പണിയുന്നവർ ശ്രീകുമാരൻ തമ്പി 1979
61 ചുവന്ന ചിറകുകൾ എൻ ശങ്കരൻ നായർ 1979
62 അധികാരം രാജേന്ദ്രൻ പി ചന്ദ്രകുമാർ 1980
63 ശാലിനി എന്റെ കൂട്ടുകാരി ജയദേവൻ മോഹൻ 1980
64 ചാകര ദേവരാജൻ പി ജി വിശ്വംഭരൻ 1980
65 തീക്കടൽ വർഗീസ് നവോദയ അപ്പച്ചൻ 1980
66 ഇവർ രാഘവൻ നായർ ഐ വി ശശി 1980
67 അകലങ്ങളിൽ അഭയം ഉണ്ണി ജേസി 1980
68 ദൂരം അരികെ ജെയിംസ് ജേസി 1980
69 തീരം തേടുന്നവർ പി ചന്ദ്രകുമാർ 1980
70 കലിക പൊടിയൻ എന്ന ജോസഫ് ബാലചന്ദ്ര മേനോൻ 1980
71 ശിശിരത്തിൽ ഒരു വസന്തം സേതു കേയാർ 1980
72 അങ്ങാടി ഗോപി ഐ വി ശശി 1980
73 ഇടിമുഴക്കം കൃഷ്ണൻ തിരുമേനി ശ്രീകുമാരൻ തമ്പി 1980
74 വെടിക്കെട്ട് ജയൻ കെ എ ശിവദാസ് 1980
75 കൊച്ചു കൊച്ചു തെറ്റുകൾ രവി മോഹൻ 1980
76 സൂര്യദാഹം ഗൗതമൻ മോഹൻ 1980
77 കാവൽമാടം രാജശേഖരൻ തമ്പി പി ചന്ദ്രകുമാർ 1980
78 അണിയാത്ത വളകൾ ബേബി എന്ന ഗണേഷ് കുമാർ ബാലചന്ദ്ര മേനോൻ 1980
79 ആഗമനം പ്രൊഫസ്സർ ജോർജ്ജ് തോമസ് (ഗസ്റ്റ് ) ജേസി 1980
80 ഇഷ്ടമാണ് പക്ഷേ രവി എന്ന രവീന്ദ്രനാഥ കുറുപ്പ് ബാലചന്ദ്ര മേനോൻ 1980
81 വിൽക്കാനുണ്ട് സ്വപ്നങ്ങൾ രാജഗോപാലമേനോൻ എം ആസാദ് 1980
82 പ്രളയം വിശ്വൻ പി ചന്ദ്രകുമാർ 1980
83 അരങ്ങും അണിയറയും രഘുനാഥ് പി ചന്ദ്രകുമാർ 1980
84 തളിരിട്ട കിനാക്കൾ സുരേന്ദ്രൻ പി ഗോപികുമാർ 1980
85 ഇതിലെ വന്നവർ വേണു പി ചന്ദ്രകുമാർ 1980
86 മനസ്സിന്റെ തീർത്ഥയാത്ര കമൽ എ വി തമ്പാൻ 1981
87 കാട്ടുകള്ളൻ രവീന്ദ്രൻ പി ചന്ദ്രകുമാർ 1981
88 അഗ്നിശരം രാജഗോപാൽ എ ബി രാജ് 1981
89 സ്ഫോടനം ഗോപി പി ജി വിശ്വംഭരൻ 1981
90 ധ്രുവസംഗമം ചന്ദ്രമോഹൻ ജെ ശശികുമാർ 1981
91 അഹിംസ ദേവൻ ഐ വി ശശി 1981
92 ഇതാ ഒരു ധിക്കാരി സുകു എൻ പി സുരേഷ് 1981
93 കോളിളക്കം രവി പി എൻ സുന്ദരം 1981
94 അരയന്നം മധു പി ഗോപികുമാർ 1981
95 വളർത്തുമൃഗങ്ങൾ ഡെവിൾ ഭാസ്കരൻ ടി ഹരിഹരൻ 1981
96 തകിലുകൊട്ടാമ്പുറം ഉണ്ണികൃഷ്ണക്കുറുപ്പ് ബാലു കിരിയത്ത് 1981
97 എല്ലാം നിനക്കു വേണ്ടി ഡോ മോഹൻ‌കുമാർ ജെ ശശികുമാർ 1981
98 ഒരിക്കൽ കൂടി സോമൻ എന്ന സോമനാഥൻ ഐ വി ശശി 1981
99 ആമ്പല്‍പ്പൂവ് വിക്രമൻ ഹരികുമാർ 1981
100 വേഷങ്ങൾ കെ എ ശിവദാസ് 1981

Pages