മണിയൻപിള്ള രാജു അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 ലൈറ്റ് ഹൗസ് എ ബി രാജ് 1976
2 മോഹിനിയാട്ടം ശ്രീകുമാരൻ തമ്പി 1976
3 അവൾ ഒരു ദേവാലയം എ ബി രാജ് 1977
4 നീതിപീഠം ക്രോസ്ബെൽറ്റ് മണി 1977
5 മുദ്രമോതിരം കുട്ടപ്പൻ ജെ ശശികുമാർ 1978
6 ജയിക്കാനായ് ജനിച്ചവൻ ജെ ശശികുമാർ 1978
7 ഉത്രാടരാത്രി ബാലചന്ദ്ര മേനോൻ 1978
8 ആരവം സർക്കസ്സുകാരൻ ഭരതൻ 1978
9 കനൽക്കട്ടകൾ എ ബി രാജ് 1978
10 തിരനോട്ടം പി അശോക് കുമാർ 1978
11 മാളിക പണിയുന്നവർ ശ്രീകുമാരൻ തമ്പി 1979
12 ഓർമ്മയിൽ നീ മാത്രം ജെ ശശികുമാർ 1979
13 രാജവീഥി സേനൻ 1979
14 തീനാളങ്ങൾ അപ്പു ജെ ശശികുമാർ 1980
15 ചാമരം രവി ഭരതൻ 1980
16 മണിയൻ പിള്ള അഥവാ മണിയൻ പിള്ള മണിയൻ ബാലചന്ദ്ര മേനോൻ 1981
17 താരാട്ട് വിശ്വനാഥൻ ബാലചന്ദ്ര മേനോൻ 1981
18 തീക്കളി തമ്പിയുടെ മകൻ ജെ ശശികുമാർ 1981
19 ഇതു ഞങ്ങളുടെ കഥ സന്തോഷ് കുമാർ പി ജി വിശ്വംഭരൻ 1982
20 ഇത്തിരിനേരം ഒത്തിരി കാര്യം രഘു ബാലചന്ദ്ര മേനോൻ 1982
21 കിലുകിലുക്കം ജംബു ബാലചന്ദ്ര മേനോൻ 1982
22 കാട്ടിലെ പാട്ട് രാജു മേനോൻ കെ പി കുമാരൻ 1982
23 ഫുട്ബോൾ ശിവൻകുട്ടി രാധാകൃഷ്ണൻ 1982
24 ചിരിയോ ചിരി പുഷ്കരൻ ബാലചന്ദ്ര മേനോൻ 1982
25 ആശ സുനിൽകുമാർ അഗസ്റ്റിൻ പ്രകാശ് 1982
26 പ്രേംനസീറിനെ കാണ്മാനില്ല ലെനിൻ രാജേന്ദ്രൻ 1983
27 മോർച്ചറി ജേക്കബ് ബേബി 1983
28 പിൻ‌നിലാവ് ശ്രീധരൻ പി ജി വിശ്വംഭരൻ 1983
29 പ്രശ്നം ഗുരുതരം രാജു ബാലചന്ദ്ര മേനോൻ 1983
30 ആന പി ചന്ദ്രകുമാർ 1983
31 ശേഷം കാഴ്ചയിൽ ഭാസ്കരൻ ബാലചന്ദ്ര മേനോൻ 1983
32 കൂടെവിടെ? ശങ്കർ പി പത്മരാജൻ 1983
33 തീരെ പ്രതീക്ഷിക്കാതെ പി ചന്ദ്രകുമാർ 1984
34 ഏപ്രിൽ 18 യൂണിയൻ ജനാർദ്ദനൻ ബാലചന്ദ്ര മേനോൻ 1984
35 ഇതാ ഇന്നു മുതൽ കൈലാസം രാജു ടി എസ് സുരേഷ് ബാബു 1984
36 ആരാന്റെ മുല്ല കൊച്ചുമുല്ല രാജപ്പൻ ബാലചന്ദ്ര മേനോൻ 1984
37 ഇവിടെ തുടങ്ങുന്നു പീറ്റർ ജെ ശശികുമാർ 1984
38 അറിയാത്ത വീഥികൾ സേതു കെ എസ് സേതുമാധവൻ 1984
39 ഒന്നാണു നമ്മൾ ഹരി പി ജി വിശ്വംഭരൻ 1984
40 അതിരാത്രം അന്തോണി ഐ വി ശശി 1984
41 കൂട്ടിനിളംകിളി ഗോപൻ സാജൻ 1984
42 അടിയൊഴുക്കുകൾ ജയരാജൻ ഐ വി ശശി 1984
43 തത്തമ്മേ പൂച്ച പൂച്ച ബാലു കിരിയത്ത് 1984
44 എങ്ങനെയുണ്ടാശാനേ ബാലു കിരിയത്ത് 1984
45 അകലത്തെ അമ്പിളി ജേസി 1985
46 കരിമ്പിൻ പൂവിനക്കരെ ഐ വി ശശി 1985
47 അക്കരെ നിന്നൊരു മാരൻ അച്യുതൻ ഗിരീഷ് 1985
48 നോക്കെത്താ ദൂരത്ത് കണ്ണും നട്ട് അബ്ദു ഫാസിൽ 1985
49 ജീവന്റെ ജീവൻ പ്രകാശ് ജെ വില്യംസ് 1985
50 ഓമനിക്കാൻ ഓർമ്മവയ്ക്കാൻ എ ബി രാജ് 1985

Pages