ബാലൻ കെ നായർ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort ascending
151 ഇവൻ ഒരു സിംഹം ശങ്കരൻ കുട്ടി എൻ പി സുരേഷ് 1982
152 ജോൺ ജാഫർ ജനാർദ്ദനൻ ചന്ദ്രൻ ഐ വി ശശി 1982
153 കോമരം ജെ സി ജോർജ് 1982
154 സിന്ദൂരസന്ധ്യയ്ക്ക് മൗനം ശേഖർ ഐ വി ശശി 1982
155 അങ്കച്ചമയം റോബർട്ട് രാജാജി ബാബു 1982
156 കണ്മണിക്കൊരുമ്മ പി കെ കൃഷ്ണൻ 1982
157 പാഞ്ചജന്യം ബാലൻ കെ ജി രാജശേഖരൻ 1982
158 ഈനാട് സഖാവ് കൃഷ്ണപിള്ള ഐ വി ശശി 1982
159 ആറ്റുംമണമ്മേലെ ഉണ്ണിയാർച്ച പി ചന്ദ്രകുമാർ 1982
160 കഴുമരം ഭാർഗ്ഗവൻ പിള്ള എ ബി രാജ് 1982
161 എതിരാളികൾ മത്തായിച്ചൻ ജേസി 1982
162 കാട്ടിലെ പാട്ട് പ്രഭാകര പണിക്കർ കെ പി കുമാരൻ 1982
163 ധീര മൊയ്തു / അബ്ദുളള ജോഷി 1982
164 ശ്രീ അയ്യപ്പനും വാവരും കരിമല കോട്ട ഉദയനൻ എൻ പി സുരേഷ് 1982
165 അഭിമന്യു പി ചന്ദ്രകുമാർ 1982
166 കോരിത്തരിച്ച നാൾ ബാബുവിന്റെ അച്ഛൻ ജെ ശശികുമാർ 1982
167 പോസ്റ്റ്മോർട്ടം മമ്മൂക്ക ജെ ശശികുമാർ 1982
168 മരുപ്പച്ച മമ്മദിക്ക എസ് ബാബു 1982
169 തടാകം ഡോ നായർ ഐ വി ശശി 1982
170 ബീഡിക്കുഞ്ഞമ്മ കുഞ്ഞമ്മയുടെ അച്ഛൻ കെ ജി രാജശേഖരൻ 1982
171 ഭീമൻ ജഗന്നാഥൻ ഹസ്സൻ 1982
172 ആദർശം ജഗദീഷ് മുതലാളി ജോഷി 1982
173 ഇന്നല്ലെങ്കിൽ നാളെ ഗോപാലൻ മാഷ് ഐ വി ശശി 1982
174 മൈലാഞ്ചി അദ്രുമാൻ ഹാജിയാർ എം കൃഷ്ണൻ നായർ 1982
175 ചമ്പൽക്കാട് മുഹമ്മദ് കെ ജി രാജശേഖരൻ 1982
176 മഴു ഗോവിന്ദനാശാൻ പി കെ കൃഷ്ണൻ 1982
177 ആയുധം പ്രതാപൻ പി ചന്ദ്രകുമാർ 1982
178 ഇരട്ടിമധുരം കെ ബി മേനോൻ ശ്രീകുമാരൻ തമ്പി 1982
179 ആക്രോശം ഗംഗ എന്ന ഗംഗാധരൻ എ ബി രാജ് 1982
180 പടയോട്ടം അറയ്ക്കൽ മൂത്ത മരയ്ക്കാർ ജിജോ പുന്നൂസ് 1982
181 വീട് മേനോൻ (സുമിയുടെ അച്ഛൻ ) റഷീദ് കാരാപ്പുഴ 1982
182 ചിരിയോ ചിരി അബ്ദുൾ റസാഖ് ബാലചന്ദ്ര മേനോൻ 1982
183 സംസ്ക്കാരം ടി ഹരിഹരൻ 1982
184 മാറ്റുവിൻ ചട്ടങ്ങളെ രേഖയുടെ അച്ഛൻ കെ ജി രാജശേഖരൻ 1982
185 ഇതാ ഒരു ധിക്കാരി മംഗലത്ത് ഗോവിന്ദ പണിക്കർ എൻ പി സുരേഷ് 1981
186 ഗർജ്ജനം സി വി രാജേന്ദ്രൻ 1981
187 പൂച്ചസന്യാസി ജയിംസ് ടി ഹരിഹരൻ 1981
188 ത്രാസം പടിയൻ 1981
189 തുഷാരം ബ്രിഗേഡിയർ രാജശേഖരൻ ഐ വി ശശി 1981
190 ഇതിഹാസം തീപ്പൊരി തങ്കപ്പൻ ജോഷി 1981
191 അഹിംസ ഖാലിദ് ഐ വി ശശി 1981
192 രക്തം പത്മനാഭൻ മുതലാളി ജോഷി 1981
193 ഹംസഗീതം ഐ വി ശശി 1981
194 ആക്രമണം ലോറി ഡ്രൈവർ കാസിം ശ്രീകുമാരൻ തമ്പി 1981
195 വളർത്തുമൃഗങ്ങൾ കുമാരൻ ഗുരുക്കൾ ടി ഹരിഹരൻ 1981
196 ചാട്ട കാളവേലു ഭരതൻ 1981
197 കാഹളം ശങ്കർലാൽ (നരേന്ദ്രൻ ) ജോഷി 1981
198 രണ്ടു മുഖങ്ങൾ മേനോൻ പി ജി വാസുദേവൻ 1981
199 അടിമച്ചങ്ങല ആലി മുസ്ലിയാർ എ ബി രാജ് 1981
200 വഴികൾ യാത്രക്കാർ എ ബി രാജ് 1981

Pages