പ്രേംനസീർ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort ascending
51 പ്രതിജ്ഞ പ്രഭു ( പ്രഭാകരൻ) പി എൻ സുന്ദരം 1983
52 പാസ്പോർട്ട് ഖാദർ തമ്പി കണ്ണന്താനം 1983
53 ചക്രവാളം ചുവന്നപ്പോൾ ഡോക്ടർ മേനോൻ ജെ ശശികുമാർ 1983
54 മഹാബലി ജെ ശശികുമാർ 1983
55 ആട്ടക്കലാശം ജെ ശശികുമാർ 1983
56 ഈ യുഗം പ്രകാശ് എൻ പി സുരേഷ് 1983
57 ചാരം ബാരിസ്റ്റർ ജയിംസ് പി എ ബക്കർ 1983
58 മറക്കില്ലൊരിക്കലും മാധവൻ തമ്പി ഫാസിൽ 1983
59 ആശ്രയം മഠത്തിലെ തോമസ് കുട്ടി കെ രാമചന്ദ്രന്‍ 1983
60 ആധിപത്യം രവീന്ദ്രൻ ശ്രീകുമാരൻ തമ്പി 1983
61 ജസ്റ്റിസ് രാജ അഡ്വക്കേറ്റ് രാജശേഖരൻ/ ഗോപി ആർ കൃഷ്ണമൂർത്തി 1983
62 എന്റെ കഥ ശ്രീകുമാർ /ശങ്കർ പി കെ ജോസഫ് 1983
63 തീരം തേടുന്ന തിര സുധാകരൻ എ വിൻസന്റ് 1983
64 ഭൂകമ്പം മഹേന്ദ്രൻ / രാജേന്ദ്രൻ ജോഷി 1983
65 മോർച്ചറി ഡി എസ് പി രാജശേഖരൻ ബേബി 1983
66 ദീപാരാധന വിജയാനന്ദ് 1983
67 ആദ്യത്തെ അനുരാഗം സുരേഷ് വി എസ് നായർ 1983
68 ആറ്റുംമണമ്മേലെ ഉണ്ണിയാർച്ച പി ചന്ദ്രകുമാർ 1982
69 പൊന്മുടി ദിവാകരൻ എൻ ശങ്കരൻ നായർ 1982
70 രക്തസാക്ഷി രാമകൃഷ്ണൻ പി ചന്ദ്രകുമാർ 1982
71 ആട്ടക്കളം 1982
72 ചമ്പൽക്കാട് കുമാർ കെ ജി രാജശേഖരൻ 1982
73 ആദർശം ഡി വൈ എസ് പി രവീന്ദ്രൻ ജോഷി 1982
74 ഒരു തിര പിന്നെയും തിര ഗോപിനാഥ് പി ജി വിശ്വംഭരൻ 1982
75 ആക്രോശം കമ്മീഷണർ രാജശേഖരൻ തമ്പി എ ബി രാജ് 1982
76 പോസ്റ്റ്മോർട്ടം ഫാദർ ജയിംസ് / ഡി വൈ എസ് പി ജോൺസൺ (ഡബിൾ) ജെ ശശികുമാർ 1982
77 പടയോട്ടം ഉദയനൻ തിരുമേനി / ആറേക്കാട്ട് അമ്പാടി തമ്പാൻ ജിജോ പുന്നൂസ് 1982
78 ആരംഭം ജസ്റ്റിസ് ദേവരാജൻ ജോഷി 1982
79 ഇടിയും മിന്നലും ശ്രീധരൻ മാസ്റ്റർ പി ജി വിശ്വംഭരൻ 1982
80 ഇരട്ടിമധുരം അച്യുതൻ നായർ ശ്രീകുമാരൻ തമ്പി 1982
81 പാഞ്ചജന്യം വേണു കെ ജി രാജശേഖരൻ 1982
82 ഇവൻ ഒരു സിംഹം ബാബു സുരേഷ് / ബാബുവിന്റെ അമ്മാവൻ ( ഡബിൾ) എൻ പി സുരേഷ് 1982
83 കെണി രാജേന്ദ്രൻ ജെ ശശികുമാർ 1982
84 ശ്രീ അയ്യപ്പനും വാവരും വാവർ എൻ പി സുരേഷ് 1982
85 അങ്കുരം ജയൻ ( ദാമു ) ടി ഹരിഹരൻ 1982
86 മരുപ്പച്ച പ്രേമചന്ദ്രൻ/പ്രേംകുമാർ എസ് ബാബു 1982
87 നാഗമഠത്തു തമ്പുരാട്ടി ജയദേവൻ ജെ ശശികുമാർ 1982
88 അങ്കച്ചമയം അഡ്വക്കേറ്റ് ജയദേവൻ രാജാജി ബാബു 1982
89 ദ്രോഹി രവി പി ചന്ദ്രകുമാർ 1982
90 ജംബുലിംഗം ജംബുലിംഗം ജെ ശശികുമാർ 1982
91 ഇതാ ഒരു ധിക്കാരി രവി എൻ പി സുരേഷ് 1981
92 തീക്കളി ബാബു, സുരേന്ദ്രൻ( ഡബിൾ റോൾ) ജെ ശശികുമാർ 1981
93 കടത്ത് ഗോപിനാഥ് പി ജി വിശ്വംഭരൻ 1981
94 അടിമച്ചങ്ങല റഹിമാൻ എ ബി രാജ് 1981
95 രക്തം സി ഐ ഹരിദാസ് ജോഷി 1981
96 എല്ലാം നിനക്കു വേണ്ടി ഡോ രാജേന്ദ്രൻ ജെ ശശികുമാർ 1981
97 അറിയപ്പെടാത്ത രഹസ്യം വിജയൻ പി വേണു 1981
98 സഞ്ചാരി സുരേഷ്, സുമേഷ് (ഡബിൾ റോൾ ) ബോബൻ കുഞ്ചാക്കോ 1981
99 ഇതിഹാസം കമ്മീഷണർ ഗോപാലമേനോൻ ജോഷി 1981
100 വിടപറയും മുമ്പേ മാധവൻകുട്ടി മോഹൻ 1981

Pages