ചെമ്പിൽ അശോകൻ അഭിനയിച്ച സിനിമകൾ

സിനിമsort descending കഥാപാത്രം സംവിധാനം വര്‍ഷം
1 അനാർക്കലി ഡി വൈ എസ് പി അഹമ്മദ് കുട്ടി സച്ചി 2015
2 അയാൾ ചെത്തുകാരൻ സുരേഷ് ഉണ്ണിത്താൻ 2013
3 അൺലോക്ക് സോഹൻ സീനുലാൽ 2020
4 ആക്ച്വലി ഷൈൻ കുര്യൻ 2014
5 ആട് മിഥുൻ മാനുവൽ തോമസ്‌ 2015
6 ആത്മകഥ കുമാരൻ പി ജി പ്രേംലാൽ 2010
7 ആദച്ചായി ഡോ ബിനോയ് ജി റസ്സൽ 2024
8 ആന മയിൽ ഒട്ടകം ജയകൃഷ്ണ എം വി, അനിൽ സൈൻ 2015
9 ആനക്കള്ളൻ സുരേഷ് ദിവാകർ 2018
10 ഇവൻ മേഘരൂപൻ ആന പാച്ചാൻ പി ബാലചന്ദ്രൻ 2012
11 ഉരിയാട്ട് ബ്രോക്കർ ദാമു കെ ഭുവനചന്ദ്രൻ 2020
12 ഊഹം ഉണ്ണി ഷിജോയ് 2018
13 എ ബി സി ഡി ഐസക്കിന്റെ അളിയൻ മാർട്ടിൻ പ്രക്കാട്ട് 2013
14 ഐസക് ന്യൂട്ടൻ s/o ഫിലിപ്പോസ് വർക്കി വി ബോസ് 2013
15 ഒന്നാംലോക മഹായുദ്ധം ശ്രീ വരുണ്‍ 2015
16 ഒന്നും ഒന്നും മൂന്ന് അഭിലാഷ് എസ് ബി, ബിജോയ്‌ ജോസഫ്, ശ്രീകാന്ത് വി എസ് 2015
17 ഒരിടത്തൊരു പോസ്റ്റ്മാൻ അണ്ണാച്ചി ഷാജി അസീസ് 2010
18 ഒരു നാൾ വരും ടി കെ രാജീവ് കുമാർ 2010
19 ഒറ്റക്കൊരു കാമുകൻ വധുവിന്റെ അച്ഛൻ ജയൻ വന്നേരി, അജിൻ ലാൽ 2018
20 കഥ തുടരുന്നു സത്യൻ അന്തിക്കാട് 2010
21 കഥയിലെ നായിക ബാലൻ ദിലീപ് 2011
22 കന്യക ടാക്കീസ് കെ ആർ മനോജ്‌ 2015
23 കമ്മട്ടിപ്പാടം അനിതയുടെ അമ്മാവൻ രാജീവ് രവി 2016
24 കല വിപ്ലവം പ്രണയം ജിതിൻ ജിത്തു 2018
25 കല്ല്യാണം രാജേഷ് നായർ 2018
26 കള്ളനും ഭഗവതിയും ഈസ്റ്റ് കോസ്റ്റ് വിജയൻ 2023
27 കാശ് പലിശക്കാരൻ കുര്യാക്കോസ് സുജിത് - സജിത് 2012
28 കുറുപ്പ് സെമിത്തേരി സെക്ക്യൂരിറ്റി ശ്രീനാഥ് രാജേന്ദ്രൻ 2021
29 കേരള ടുഡേ കപിൽ ചാഴൂർ 2015
30 കൊച്ചാൾ സുകുമാരൻ ശ്യാം മോഹൻ 2022
31 കോപ്പയിലെ കൊടുങ്കാറ്റ് സോജൻ ജോസഫ് 2016
32 കോളിംഗ് ബെൽ കൊല്ലം അജിത്ത് 2015
33 കോളേജ് ഡേയ്സ് കേശവൻ കുട്ടി ജി എൻ കൃഷ്ണകുമാർ 2010
34 ഗപ്പി ജോൺപോൾ ജോർജ്ജ് 2016
35 ചായില്യം ചിണ്ടൻ പണിക്കർ മനോജ് കാന 2014
36 ചിക്കൻ കോക്കാച്ചി അനുരഞ്ജൻ പ്രേംജി 2017
37 ജാൻ.എ.മൻ മാണിക്കുഞ്ഞ് ചിദംബരം 2021
38 ജോമോന്റെ സുവിശേഷങ്ങൾ രോഗി സത്യൻ അന്തിക്കാട് 2017
39 ഡിയർ വാപ്പി മാധവേട്ടൻ ഷാൻ തുളസിധരൻ 2023
40 ഡെഡ്‌ലൈൻ തേപ്പ് പാണ്ടി കൃഷ്ണജിത്ത് എസ് വിജയൻ 2018
41 തമ്പാച്ചി മനോജ് ടി യാദവ് 2023
42 തരംഗം കുട്ടപ്പൻ ഡോമിനിക് അരുണ്‍ 2017
43 തസ്ക്കര ലഹള ആർ കെ നായർ രമേഷ് ദാസ് 2010
44 താക്കോൽ കൊല്ലൻ കുഞ്ഞെറുക്കൻ കിരൺ പ്രഭാകരൻ 2019
45 താപ്പാന പോൾ ചേട്ടൻ ജോണി ആന്റണി 2012
46 താരകങ്ങളേ സാക്ഷി ഗോപകുമാര്‍ നാരായണ പിള്ള 2015
47 തെക്ക് തെക്കൊരു ദേശത്ത് നന്ദു 2013
48 തോപ്പിൽ ജോപ്പൻ ചെത്തുകാരൻ ജോണി ആന്റണി 2016
49 തൽസമയം ഒരു പെൺകുട്ടി പ്രതിപക്ഷ നേതാവ് ടി കെ രാജീവ് കുമാർ 2012
50 ദി ബെയ്ൽ ജയലാൽ 2015

Pages