ആലുമ്മൂടൻ അഭിനയിച്ച സിനിമകൾ

സിനിമsort descending കഥാപാത്രം സംവിധാനം വര്‍ഷം
1 അക്കരപ്പച്ച ചെല്ലപ്പൻ എം എം നേശൻ 1972
2 അഗ്നിമൃഗം ഡൊമിനിക് എം കൃഷ്ണൻ നായർ 1971
3 അഗ്നിശരം പോലീസ് എ ബി രാജ് 1981
4 അച്ചാരം അമ്മിണി ഓശാരം ഓമന ഗോപാലപിള്ള അടൂർ ഭാസി 1977
5 അദ്വൈതം മന്ത്രി പ്രിയദർശൻ 1992
6 അപ്പു പുഷ്കരൻ ഡെന്നിസ് ജോസഫ് 1990
7 അഭിനന്ദനം നാണു ഐ വി ശശി 1976
8 അമ്പിളി അമ്മാവൻ കെ ജി വിജയകുമാർ 1986
9 അയലത്തെ അദ്ദേഹം രാജസേനൻ 1992
10 അറിയപ്പെടാത്ത രഹസ്യം ആൻഡ്രൂസ് പി വേണു 1981
11 അവകാശം എ ബി രാജ് 1978
12 അവളല്പം വൈകിപ്പോയി ജോൺ ശങ്കരമംഗലം 1971
13 ആ ചിത്രശലഭം പറന്നോട്ടേ പി ബാൽത്തസാർ 1970
14 ആകാശക്കോട്ടയിലെ സുൽത്താൻ ജയരാജ് 1991
15 ആദ്യത്തെ കഥ പത്മനാഭൻ പിള്ള കെ എസ് സേതുമാധവൻ 1972
16 ആനക്കളരി എ ബി രാജ് 1978
17 ആനയും അമ്പാരിയും ക്രോസ്ബെൽറ്റ് മണി 1978
18 ആയുഷ്‌കാലം വേലു മൂപ്പൻ കമൽ 1992
19 ആരും അന്യരല്ല തൊമ്മി ജേസി 1978
20 ആരോമലുണ്ണി കേശു എം കുഞ്ചാക്കോ 1972
21 ആറ്റുംമണമ്മേലെ ഉണ്ണിയാർച്ച പി ചന്ദ്രകുമാർ 1982
22 ആലിപ്പഴങ്ങൾ രാമചന്ദ്രൻ പിള്ള 1987
23 ഇതാ ഒരു മനുഷ്യൻ ഐ വി ശശി 1978
24 ഇത്തിക്കര പക്കി ബീരാന്റെ സഹായി ജെ ശശികുമാർ 1980
25 ഇനിയും കാണാം ചാൾസ് അയ്യമ്പിള്ളി 1979
26 ഇനിയും പുഴയൊഴുകും ശേഖർ ഐ വി ശശി 1978
27 ഇരിയ്ക്കൂ എം ഡി അകത്തുണ്ട് സണ്ണിയുടെ അപ്പൻ പി ജി വിശ്വംഭരൻ 1991
28 ഈനാട് പത്രപ്രവർത്തകൻ ഐ വി ശശി 1982
29 ഈറ്റില്ലം കൊച്ചാപ്പി ഫാസിൽ 1983
30 ഉത്സവം സ്വ ലേ ഐ വി ശശി 1975
31 ഉത്സവമേളം ഡി കെ എൻ സുരേഷ് ഉണ്ണിത്താൻ 1992
32 എതിർപ്പുകൾ പത്രോസ് ഉണ്ണി ആറന്മുള 1984
33 എന്നോടിഷ്ടം കൂടാമോ പ്രിൻസിപ്പൽ കമൽ 1992
34 എന്റെ മോഹങ്ങൾ പൂവണിഞ്ഞു പപ്പു ഭദ്രൻ 1982
35 എന്റെ ശ്രീക്കുട്ടിയ്ക്ക് ജോസ് തോമസ് 1993
36 എല്ലാം നിനക്കു വേണ്ടി ഇൻസ്പെക്ടർ ജെ ശശികുമാർ 1981
37 ഏണിപ്പടികൾ തോപ്പിൽ ഭാസി 1973
38 ഏഴു രാത്രികൾ പാഷാണം വർക്കി രാമു കാര്യാട്ട് 1968
39 ഐസ്ക്രീം ആന്റണി ഈസ്റ്റ്മാൻ 1986
40 ഒതേനന്റെ മകൻ കോമൻ നായർ എം കുഞ്ചാക്കോ 1970
41 ഒരു സുന്ദരിയുടെ കഥ തോപ്പിൽ ഭാസി 1972
42 ഒരുക്കം മെമ്പർ ഭാർഗവൻ പിള്ള കെ മധു 1990
43 ഓടക്കുഴൽ പി എൻ മേനോൻ 1975
44 ഓമന ജെ ഡി തോട്ടാൻ 1972
45 ഓളവും തീരവും പി എൻ മേനോൻ 1970
46 ഓർക്കുക വല്ലപ്പോഴും ബാബു എസ് 1978
47 കടത്തനാട്ട് മാക്കം നവോദയ അപ്പച്ചൻ 1978
48 കടത്ത് പ്യൂൺ കിട്ടു പിള്ള പി ജി വിശ്വംഭരൻ 1981
49 കണ്ടതും കേട്ടതും കൃഷ്ണൻകുട്ടിയുടെ അച്ഛൻ ബാലചന്ദ്ര മേനോൻ 1988
50 കണ്ണപ്പനുണ്ണി എം കുഞ്ചാക്കോ 1977

Pages