പൃഥ്വിരാജ് സുകുമാരൻ അഭിനയിച്ച സിനിമകൾ

സിനിമsort descending കഥാപാത്രം സംവിധാനം വര്‍ഷം
1 7th ഡേ ഡേവിഡ് അബ്രഹാം ശ്യാംധർ 2014
2 9 ആൽബർട്ട് ലൂയിസ് ജെനുസ് മുഹമ്മദ്‌ 2019
3 അകലെ നീൽ ഡി കോസ്റ്റ ശ്യാമപ്രസാദ് 2004
4 അച്ഛനുറങ്ങാത്ത വീട് ഹരികൃഷ്ണൻ ലാൽ ജോസ് 2006
5 അത്ഭുതദ്വീപ് ഹരി വിനയൻ 2005
6 അനന്തഭദ്രം അനന്തൻ സന്തോഷ് ശിവൻ 2005
7 അനാർക്കലി ശന്തനു വർമ്മ സച്ചി 2015
8 അമ്മക്കിളിക്കൂട് വിവേക് എം പത്മകുമാർ 2003
9 അമർ അക്ബർ അന്തോണി അമർ നാദിർഷാ 2015
10 അയാളും ഞാനും തമ്മിൽ രവി തരകൻ ലാൽ ജോസ് 2012
11 അയ്യപ്പനും കോശിയും കോശി കുര്യൻ സച്ചി 2020
12 അയ്യപ്പൻ ശങ്കർ രാമകൃഷ്ണൻ 2019
13 അവൻ ചാണ്ടിയുടെ മകൻ കുര്യച്ചൻ തുളസീദാസ് 2006
14 അൻ‌വർ അൻവർ അമൽ നീരദ് 2010
15 അർജ്ജുനൻ സാക്ഷി റോയ് മാത്യ രഞ്ജിത്ത് ശങ്കർ 2011
16 ആകാശത്തിന്റെ നിറം ഡോ ബിജു 2012
17 ആടുജീവിതം നജീബ് ബ്ലെസ്സി 2024
18 ആദം ജോൺ ആദം ജോൺ പോത്തൻ ജിനു എബ്രഹാം 2017
19 ഇന്ത്യൻ റുപ്പി ജെ പി (ജയപ്രകാശ്) രഞ്ജിത്ത് ബാലകൃഷ്ണൻ 2011
20 ഇവിടെ വരുണ്‍ ബ്ലേക്ക് ശ്യാമപ്രസാദ് 2015
21 ഉറുമി ചിറക്കൽ കേളുനായനാർ/കൃഷ്ണദാസ് സന്തോഷ് ശിവൻ 2011
22 ഊഴം സൂര്യ കൃഷ്ണമൂർത്തി ജീത്തു ജോസഫ് 2016
23 എന്ന് നിന്റെ മൊയ്തീൻ മൊയ്തീൻ ആർ എസ് വിമൽ 2015
24 എസ്ര രഞ്ജൻ ജയ് കെ 2017
25 ഒരുവൻ ജീവൻ വിനു ആനന്ദ് 2006
26 കങ്കാരു ജോസ്കുട്ടി രാജ്ബാബു 2007
27 കടുവ കടുവ കുര്യാച്ചൻ ഷാജി കൈലാസ് 2022
28 കഥ ഡോ നന്ദകുമാർ / നന്ദു / നന്ദു മേനോൻ സുന്ദർദാസ് 2004
29 കറാച്ചി 81 കെ എസ് ബാവ 2020
30 കലണ്ടർ ഓലിക്കര സോജപ്പൻ മഹേഷ് പത്മനാഭൻ 2009
31 കാക്കി എസ് ഐ ഉണ്ണികൃഷ്ണൻ ബിപിൻ പ്രഭാകർ 2007
32 കാപ്പ കൊട്ട മധു ഷാജി കൈലാസ് 2022
33 കാളിയൻ കുഞ്ചിറക്കോട്ട് കാളി എസ് മഹേഷ് 2018
34 കുരുതി ലായിഖ് മനു വാര്യർ 2021
35 കൂടെ ജോഷ്വ അഞ്ജലി മേനോൻ 2018
36 കൃത്യം സത്യ/ക്രിസ്റ്റി ലോപസ് വിജി തമ്പി 2005
37 കേരള കഫെ ലിയോൺ (ഐലന്റ് എക്സ്പ്രസ്) രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് 2009
38 കേൾക്കാത്ത ശബ്ദം - ഡബ്ബിംഗ് വസന്ത് 2007
39 കോൾഡ് കേസ് എ സി പി സത്യജിത്ത് തനു ബാലക്ക് 2021
40 ക്ലാസ്‌മേറ്റ്സ് സുകുമാരൻ ലാൽ ജോസ് 2006
41 കർണൻ ആർ എസ് വിമൽ 2017
42 ഗുരുവായൂരമ്പലനടയിൽ വിപിൻ ദാസ് 2023
43 ഗോൾഡ് ജോഷി എസ് അൽഫോൻസ് പുത്രൻ 2022
44 ചക്രം ചന്ദ്രഹാസൻ എ കെ ലോഹിതദാസ് 2003
45 ചോക്ലേറ്റ് ശ്യാം ബാലഗോപാൽ ഷാഫി 2007
46 ജനഗണമന ഡി സി പി അരവിന്ദ് സ്വാമിനാഥൻ ഡിജോ ജോസ് ആന്റണി 2022
47 ജയിംസ് and ആലീസ് ജെയിംസ് സുജിത്ത് വാസുദേവ് 2016
48 ടമാാാർ പഠാാാർ എ സി പി പൗരൻ ദിലീഷ് നായർ 2014
49 ടിയാൻ അസ്‌ലൻ മുഹമ്മദ് ജിയെൻ കൃഷ്ണകുമാർ 2017
50 ഡബിൾ ബാരൽ പാഞ്ചോ ലിജോ ജോസ് പെല്ലിശ്ശേരി 2015

Pages