പൃഥ്വിരാജ് സുകുമാരൻ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 സ്റ്റോപ്പ് വയലൻസ് സാത്താൻ എ കെ സാജന്‍ 2002
2 നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി അനന്തു രാജസേനൻ 2002
3 നന്ദനം മനു രഞ്ജിത്ത് ബാലകൃഷ്ണൻ 2002
4 സ്വപ്നക്കൂട് കുഞ്ഞൂഞ്ഞ് കമൽ 2003
5 വെള്ളിത്തിര സ്റ്റൈൽ രാജ് / രഘുറാം ഭദ്രൻ 2003
6 മായാമോഹിതചന്ദ്രൻ ഷിബു ബാലൻ 2003
7 അമ്മക്കിളിക്കൂട് വിവേക് എം പത്മകുമാർ 2003
8 ചക്രം ചന്ദ്രഹാസൻ എ കെ ലോഹിതദാസ് 2003
9 മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും മുത്തു വിനയൻ 2003
10 നമ്മൾ തമ്മിൽ വിക്കി വിജി തമ്പി 2004
11 സത്യം സഞ്ജീവ് വിനയൻ 2004
12 വെള്ളിനക്ഷത്രം വിനോദ്/ചന്ദ്രചൂഡൻ വിനയൻ 2004
13 അകലെ നീൽ ഡി കോസ്റ്റ ശ്യാമപ്രസാദ് 2004
14 കഥ ഡോ നന്ദകുമാർ / നന്ദു / നന്ദു മേനോൻ സുന്ദർദാസ് 2004
15 അത്ഭുതദ്വീപ് ഹരി വിനയൻ 2005
16 ദൈവനാമത്തിൽ അൻവർ ജയരാജ് 2005
17 പോലീസ് ശേഖർ വി കെ പ്രകാശ് 2005
18 അനന്തഭദ്രം അനന്തൻ സന്തോഷ് ശിവൻ 2005
19 കൃത്യം സത്യ/ക്രിസ്റ്റി ലോപസ് വിജി തമ്പി 2005
20 ഒരുവൻ ജീവൻ വിനു ആനന്ദ് 2006
21 പകൽ നന്ദകുമാർ എം എ നിഷാദ് 2006
22 അവൻ ചാണ്ടിയുടെ മകൻ കുര്യച്ചൻ തുളസീദാസ് 2006
23 വാസ്തവം ബാലചന്ദ്രൻ എം പത്മകുമാർ 2006
24 അച്ഛനുറങ്ങാത്ത വീട് ഹരികൃഷ്ണൻ ലാൽ ജോസ് 2006
25 ക്ലാസ്‌മേറ്റ്സ് സുകുമാരൻ ലാൽ ജോസ് 2006
26 വർഗ്ഗം ഇൻസ്പെക്ടർ സോളമൻ ജോസഫ് എം പത്മകുമാർ 2006
27 വീരാളിപ്പട്ട് ഹരി കുക്കു സുരേന്ദ്രൻ 2007
28 കാക്കി എസ് ഐ ഉണ്ണികൃഷ്ണൻ ബിപിൻ പ്രഭാകർ 2007
29 ചോക്ലേറ്റ് ശ്യാം ബാലഗോപാൽ ഷാഫി 2007
30 കങ്കാരു ജോസ്കുട്ടി രാജ്ബാബു 2007
31 കേൾക്കാത്ത ശബ്ദം - ഡബ്ബിംഗ് വസന്ത് 2007
32 നാദിയ കൊല്ലപ്പെട്ട രാത്രി സിയാ മുസാഫിർ കെ മധു 2007
33 ലോലിപോപ്പ് ഇടിയൻ ഫ്രാങ്കോ ഷാഫി 2008
34 വൺ‌വേ ടിക്കറ്റ് കുഞ്ഞാപ്പു / ജഹാംഗീർ ബിപിൻ പ്രഭാകർ 2008
35 തലപ്പാവ് ജോസഫ് മധുപാൽ 2008
36 തിരക്കഥ അക്ബർ രഞ്ജിത്ത് ബാലകൃഷ്ണൻ 2008
37 റോബിൻഹുഡ് വെങ്കി/ സിദ്ധാർത്ഥ് ജോഷി 2009
38 കേരള കഫെ ലിയോൺ (ഐലന്റ് എക്സ്പ്രസ്) രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് 2009
39 കലണ്ടർ ഓലിക്കര സോജപ്പൻ മഹേഷ് പത്മനാഭൻ 2009
40 പുതിയ മുഖം ദീപൻ 2009
41 അൻ‌വർ അൻവർ അമൽ നീരദ് 2010
42 പുണ്യം അഹം നാരായണൻ ഉണ്ണി രാജ് നായർ 2010
43 താന്തോന്നി വടക്കന്‍ വീട്ടില്‍ കൊച്ചുകുഞ്ഞ് ജോർജ്ജ് വർഗീസ് 2010
44 ദി ത്രില്ലർ ബി ഉണ്ണികൃഷ്ണൻ 2010
45 പോക്കിരി രാജ വൈശാഖ് 2010
46 മേക്കപ്പ് മാൻ നടൻ പ്രിഥ്വിരാജ് ഷാഫി 2011
47 വീട്ടിലേക്കുള്ള വഴി ഡോക്ടർ ഡോ ബിജു 2011
48 സിറ്റി ഓഫ് ഗോഡ് ജ്യോതിലാൽ ലിജോ ജോസ് പെല്ലിശ്ശേരി 2011
49 തേജാഭായ് & ഫാമിലി തേജാ ഭായ് ദീപു കരുണാകരൻ 2011
50 ഉറുമി ചിറക്കൽ കേളുനായനാർ/കൃഷ്ണദാസ് സന്തോഷ് ശിവൻ 2011

Pages