സത്യൻ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 ത്യാഗസീമ 1951
2 ആത്മസഖി രഘു ജി ആർ റാവു 1952
3 തിരമാല വിജയൻ പി ആർ എസ് പിള്ള 1953
4 ലോകനീതി ഭാസി ആർ വേലപ്പൻ നായർ 1953
5 ആശാദീപം ചന്ദ്രൻ ജി ആർ റാവു 1953
6 സ്നേഹസീമ ജോണി എസ് എസ് രാജൻ 1954
7 നീലക്കുയിൽ ശ്രീധരൻ മാസ്റ്റർ രാമു കാര്യാട്ട്, പി ഭാസ്ക്കരൻ 1954
8 കാലം മാറുന്നു ആർ വേലപ്പൻ നായർ 1955
9 അവരുണരുന്നു മാധവൻ എൻ ശങ്കരൻ നായർ 1956
10 മിന്നുന്നതെല്ലാം പൊന്നല്ല രാജൻ ആർ വേലപ്പൻ നായർ 1957
11 തസ്കരവീരൻ തസ്ക്കരവീരൻ, കുമാർ, ഖാൻ സാഹിബ് ശ്രീരാമുലു നായിഡു 1957
12 ദേവസുന്ദരി എം കെ ആർ നമ്പ്യാർ 1957
13 അച്ഛനും മകനും രഘു വിമൽകുമാർ 1957
14 നായരു പിടിച്ച പുലിവാല് ചന്ദ്രൻ പി ഭാസ്ക്കരൻ 1958
15 ലില്ലി പത്രോസ് എഫ് നാഗുർ 1958
16 മിന്നൽ പടയാളി രാജശേഖരൻ ജി വിശ്വനാഥ് 1959
17 കൃഷ്ണ കുചേല വസുദേവൻ എം കുഞ്ചാക്കോ 1961
18 അരപ്പവൻ കെ ശങ്കർ 1961
19 മുടിയനായ പുത്രൻ രാജൻ രാമു കാര്യാട്ട് 1961
20 ഉണ്ണിയാർച്ച ആരോമൽ ചേകവർ എം കുഞ്ചാക്കോ 1961
21 കണ്ണും കരളും മോഹൻ കെ എസ് സേതുമാധവൻ 1962
22 വിധി തന്ന വിളക്ക് ശശി എസ് എസ് രാജൻ 1962
23 ലൈലാ മജ്‌നു ബഖ്തും രാജാവ് പി ഭാസ്ക്കരൻ 1962
24 വിയർപ്പിന്റെ വില ഗോപി എം കൃഷ്ണൻ നായർ 1962
25 പാലാട്ടു കോമൻ കോമൻ എം കുഞ്ചാക്കോ 1962
26 ഭാര്യ ബെന്നി എം കുഞ്ചാക്കോ 1962
27 പുതിയ ആകാശം പുതിയ ഭൂമി സുകുമാരൻ എം എസ് മണി 1962
28 ഭാഗ്യജാതകം ഡോ. സുരേന്ദ്രൻ, ബഫൂൺ ചന്ദ്രൻ പിള്ള പി ഭാസ്ക്കരൻ 1962
29 ശ്രീകോവിൽ ഗോപി എസ് രാമനാഥൻ, പി എ തോമസ് 1962
30 മൂടുപടം അപ്പുക്കുട്ടൻ രാമു കാര്യാട്ട് 1963
31 കടലമ്മ നീലൻ എം കുഞ്ചാക്കോ 1963
32 സുശീല രവി കെ എസ് സേതുമാധവൻ 1963
33 റെബേക്ക ജോണി എം കുഞ്ചാക്കോ 1963
34 അമ്മയെ കാണാൻ ചന്ദ്രൻ പി ഭാസ്ക്കരൻ 1963
35 ഡോക്ടർ ഡോ: രാജേന്ദ്രൻ എം എസ് മണി 1963
36 നിത്യകന്യക രവി കെ എസ് സേതുമാധവൻ 1963
37 അയിഷ അബൂബക്ക൪ സാഹിബ് എം കുഞ്ചാക്കോ 1964
38 കളഞ്ഞു കിട്ടിയ തങ്കം സുഗതൻ എസ് ആർ പുട്ടണ്ണ 1964
39 തച്ചോളി ഒതേനൻ എസ് എസ് രാജൻ 1964
40 മണവാട്ടി ജോസ് കെ എസ് സേതുമാധവൻ 1964
41 ആദ്യകിരണങ്ങൾ കുഞ്ഞൂട്ടി പി ഭാസ്ക്കരൻ 1964
42 പഴശ്ശിരാജ ബേബർ എം കുഞ്ചാക്കോ 1964
43 ഓമനക്കുട്ടൻ എൻ പി പിള്ള കെ എസ് സേതുമാധവൻ 1964
44 അന്ന ചാക്കോ കെ എസ് സേതുമാധവൻ 1964
45 ശ്യാമളച്ചേച്ചി വേണു പി ഭാസ്ക്കരൻ 1965
46 ശകുന്തള കണ്ണ്വമഹർഷി എം കുഞ്ചാക്കോ 1965
47 തൊമ്മന്റെ മക്കൾ പാപ്പച്ചൻ ജെ ശശികുമാർ 1965
48 ചേട്ടത്തി പ്രേമചന്ദ്രൻ എസ് ആർ പുട്ടണ്ണ 1965
49 ഓടയിൽ നിന്ന് പപ്പു കെ എസ് സേതുമാധവൻ 1965
50 കാട്ടുതുളസി ചന്ദ്രൻ എം കൃഷ്ണൻ നായർ 1965

Pages