ശാരദ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
101 സൊസൈറ്റി ലേഡി എ ബി രാജ് 1978
102 അനുഭൂതികളുടെ നിമിഷം പി ചന്ദ്രകുമാർ 1978
103 മനോരഥം പി ഗോപികുമാർ 1978
104 സുന്ദരിമാരുടെ സ്വപ്നങ്ങൾ കെ ശങ്കർ 1978
105 അസ്തമയം ശാന്തി പി ചന്ദ്രകുമാർ 1978
106 ഓണപ്പുടവ കെ ജി ജോർജ്ജ് 1978
107 എന്റെ സ്നേഹം നിനക്കു മാത്രം വി സദാനന്ദൻ 1979
108 പിച്ചാത്തിക്കുട്ടപ്പൻ തങ്കമ്മ പി വേണു 1979
109 പുഷ്യരാഗം സി രാധാകൃഷ്ണന്‍ 1979
110 വാർഡ് നമ്പർ ഏഴ് പി വേണു 1979
111 അകലങ്ങളിൽ അഭയം അമ്മിണി എന്ന ഭാർഗവി ജേസി 1980
112 ഇവർ സാവിത്രി, മാർഗരറ്റ് ഐ വി ശശി 1980
113 സ്വർഗ്ഗദേവത ചാൾസ് അയ്യമ്പിള്ളി 1980
114 അധികാരം വിമല പി ചന്ദ്രകുമാർ 1980
115 എലിപ്പത്തായം രാജമ്മ അടൂർ ഗോപാലകൃഷ്ണൻ 1982
116 പൊന്മുടി മാധവി എൻ ശങ്കരൻ നായർ 1982
117 അങ്കുരം മാലിനി ടി ഹരിഹരൻ 1982
118 ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് ഗീത കെ ജി ജോർജ്ജ് 1983
119 നിഴൽ മൂടിയ നിറങ്ങൾ ജേസി 1983
120 അനന്തം അജ്ഞാതം കെ പി ജയൻ 1983
121 ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം സരസ്വതി ടീച്ചർ ഭരതൻ 1987
122 പണ്ടുപണ്ടൊരു ദേശത്ത് എ എ സതീശൻ 1989
123 കാശ്മീരം ഉഷാ വർമ്മ രാജീവ് അഞ്ചൽ 1994
124 മഴത്തുള്ളിക്കിലുക്കം അന്ന ജോൺ അക്കു അക്ബർ, ജോസ് 2002
125 രാപ്പകൽ സരസ്വതിയമ്മ കമൽ 2005
126 നായിക ഗ്രേസി ജയരാജ് 2011
127 കലികാലം ടീച്ചർ റെജി നായർ 2012
128 അമ്മയ്ക്കൊരു താരാട്ട് സുലക്ഷണ ശ്രീകുമാരൻ തമ്പി 2015

Pages