മാധവി അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort ascending
1 ആയിരം നാവുള്ള അനന്തൻ ശ്രീദേവി തുളസീദാസ് 1996
2 ചൈതന്യം ജയൻ അടിയാട്ട് 1995
3 ബിഗ് ബോസ് - ഡബ്ബിംഗ് കോദണ്ഡരാമ റെഡ്ഡി 1995
4 അക്ഷരം സിബി മലയിൽ 1995
5 സുദിനം നിസ്സാർ 1994
6 ആകാശദൂത് സിബി മലയിൽ 1993
7 ഗാന്ധാരി അപർണ്ണ സുനിൽ 1993
8 ഒരു വടക്കൻ വീരഗാഥ ഉണ്ണിയാർച്ച ടി ഹരിഹരൻ 1989
9 നൊമ്പരത്തിപ്പൂവ് പത്മിനി പി പത്മരാജൻ 1987
10 ക്രിമിനൽസ് -ഡബ്ബിംഗ് ഭാർഗ്ഗവ് 1987
11 വേരുകൾ തേടി - ഡബ്ബിംഗ് വി സോമശേഖർ 1987
12 ഒരു കഥ ഒരു നുണക്കഥ അമ്മിണിക്കുട്ടി മോഹൻ 1986
13 ശോഭ്‌രാജ് ജെ ശശികുമാർ 1986
14 ഒരു കുടക്കീഴിൽ വിജയലക്ഷ്മി ജോഷി 1985
15 അദ്ധ്യായം ഒന്നു മുതൽ സീത സത്യൻ അന്തിക്കാട് 1985
16 രണ്ടും രണ്ടും അഞ്ച് കെ വിജയന്‍ 1985
17 നിരപരാധി കെ വിജയന്‍ 1984
18 അക്കരെ പത്മാവതി കെ എൻ ശശിധരൻ 1984
19 മംഗളം നേരുന്നു രജനി മോഹൻ 1984
20 വികടകവി ടി ഹരിഹരൻ 1984
21 കുരിശുയുദ്ധം സൂസി/ഡെയ്സി ബേബി 1984
22 സ്നേഹബന്ധം കെ വിജയന്‍ 1983
23 ചങ്ങാത്തം ആനി ഭദ്രൻ 1983
24 ഗരുഡരേഖ പി എസ് പ്രകാശ് 1983
25 ഹലോ മദ്രാസ് ഗേൾ സരിത ജെ വില്യംസ് 1983
26 പൊൻ‌തൂവൽ ജെ വില്യംസ് 1983
27 പ്രേംനസീറിനെ കാണ്മാനില്ല ലെനിൻ രാജേന്ദ്രൻ 1983
28 സിന്ദൂരസന്ധ്യയ്ക്ക് മൗനം സിജി ഐ വി ശശി 1982
29 നവംബറിന്റെ നഷ്ടം മീരാ പിള്ള പി പത്മരാജൻ 1982
30 ജോൺ ജാഫർ ജനാർദ്ദനൻ നാൻസി ഐ വി ശശി 1982
31 അനുരാഗക്കോടതി അനുരാധ ടി ഹരിഹരൻ 1982
32 കുറുക്കന്റെ കല്യാണം സരിത സത്യൻ അന്തിക്കാട് 1982
33 ഓർമ്മയ്ക്കായി സൂസന്ന ഫെർണാണ്ടസ് ഭരതൻ 1982
34 ഗർജ്ജനം ഗീത സി വി രാജേന്ദ്രൻ 1981
35 പൂച്ചസന്യാസി സന്ധ്യ ടി ഹരിഹരൻ 1981
36 വളർത്തുമൃഗങ്ങൾ ജാനു ടി ഹരിഹരൻ 1981
37 നാൻസി നാൻസി സിംഗീതം ശ്രീനിവാസറാവു 1981
38 തിരകൾ എഴുതിയ കവിത സന്ധ്യ കെ ബാലചന്ദര്‍ 1980
39 ലാവ സീത ടി ഹരിഹരൻ 1980