ദിവ്യ ഉണ്ണി അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 നീയെത്ര ധന്യ ജേസി 1987
2 പൂക്കാലം വരവായി സ്കൂളിലെ കുട്ടി-2 കമൽ 1991
3 സൗഭാഗ്യം സന്ധ്യാ മോഹൻ 1993
4 കല്യാണസൗഗന്ധികം ആതിര വിനയൻ 1996
5 സൂര്യപുത്രികൾ സുരേഷ് മേനോൻ 1996
6 ശിബിരം ടി എസ് സുരേഷ് ബാബു 1997
7 വർണ്ണപ്പകിട്ട് ഐ വി ശശി 1997
8 ചുരം ഭരതൻ 1997
9 കഥാനായകൻ ഗോപിക രാജസേനൻ 1997
10 നീ വരുവോളം സിബി മലയിൽ 1997
11 കാരുണ്യം ഇന്ദു എ കെ ലോഹിതദാസ് 1997
12 സൂര്യപുത്രൻ ഹേമ തുളസീദാസ് 1998
13 ആയുഷ്മാൻ ഭവ സുമംഗല സുരേഷ് , വിനു (രാധാകൃഷ്ണൻ) 1998
14 ഒരു മറവത്തൂർ കനവ് ആനി ലാൽ ജോസ് 1998
15 പ്രണയവർണ്ണങ്ങൾ മായ സിബി മലയിൽ 1998
16 ദി ട്രൂത്ത് നിമ്മി ഷാജി കൈലാസ് 1998
17 ആകാശഗംഗ മായ വിനയൻ 1999
18 ഫ്രണ്ട്സ് ഉമ സിദ്ദിഖ് 1999
19 ഉസ്താദ് പദ്മജ സിബി മലയിൽ 1999
20 ആയിരം മേനി മല്ലിക ഐ വി ശശി 2000
21 മാർക്ക് ആന്റണി നീന ടി എസ് സുരേഷ് ബാബു 2000
22 നക്ഷത്രങ്ങൾ പറയാതിരുന്നത് ശിവരഞ്ജിനി സി എസ് സുധീഷ് 2001
23 മാജിക് ലാമ്പ് വിജി ഹരിദാസ് 2008
24 ഉപദേശിയുടെ മകൻ ജോഷി മാത്യു 2010
25 മുസാഫിർ നർത്തകി പ്രമോദ് പപ്പൻ 2013