ശ്രീനിവാസൻ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
51 ടി പി ബാ‍ലഗോപാലൻ എം എ സത്യൻ അന്തിക്കാട് 1986
52 കൊച്ചുതെമ്മാടി എ വിൻസന്റ് 1986
53 ദൂരെ ദൂരെ ഒരു കൂടു കൂട്ടാം വിജയൻ സിബി മലയിൽ 1986
54 നാടോടിക്കാറ്റ് വിജയൻ സത്യൻ അന്തിക്കാട് 1987
55 നാൽക്കവല സെയ്തു ഐ വി ശശി 1987
56 കൊട്ടും കുരവയും ആലപ്പി അഷ്‌റഫ്‌ 1987
57 നീലക്കുറിഞ്ഞി പൂത്തപ്പോൾ പുരുഷു ഭരതൻ 1987
58 ശ്രുതി മോഹൻ 1987
59 ശ്രീധരന്റെ ഒന്നാം തിരുമുറിവ് ബിനോയ് സത്യൻ അന്തിക്കാട് 1987
60 ആര്യൻ കരുണൻ പ്രിയദർശൻ 1988
61 സംവത്സരങ്ങൾ കെ സി സത്യൻ 1988
62 പൊന്മുട്ടയിടുന്ന താറാവ് ഭാസ്ക്കരൻ സത്യൻ അന്തിക്കാട് 1988
63 ഒരു മുത്തശ്ശിക്കഥ പ്രിയദർശൻ 1988
64 ചിത്രം ഭാസ്ക്കരൻ നമ്പ്യാർ പ്രിയദർശൻ 1988
65 വെള്ളാനകളുടെ നാട് പ്രിയദർശൻ 1988
66 കുടുംബപുരാണം പ്രേമൻ വടക്കേമുറി സത്യൻ അന്തിക്കാട് 1988
67 മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു വിശ്വനാഥൻ പ്രിയദർശൻ 1988
68 പട്ടണപ്രവേശം സി ഐ ഡി വിജയൻ സത്യൻ അന്തിക്കാട് 1988
69 വരവേല്‍പ്പ് വെഹിക്കിൾ ഇൻസ്പെക്ടർ സത്യൻ അന്തിക്കാട് 1989
70 അർത്ഥം പി എസ് നെന്മറ സത്യൻ അന്തിക്കാട് 1989
71 ഞങ്ങളുടെ കൊച്ചു ഡോക്ടർ ബാലചന്ദ്ര മേനോൻ 1989
72 പൂരം നടേശൻ നെടുമുടി വേണു 1989
73 വടക്കുനോക്കിയന്ത്രം തളത്തിൽ ദിനേശൻ ശ്രീനിവാസൻ 1989
74 നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം കുഞ്ഞുകുട്ടൻ വിജി തമ്പി 1989
75 രുഗ്മിണി വളക്കാരൻ കെ പി കുമാരൻ 1989
76 മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം കമലാസനൻ ആലപ്പി അഷ്‌റഫ്‌ 1990
77 കളിക്കളം ജമാൽ സത്യൻ അന്തിക്കാട് 1990
78 അക്കരെയക്കരെയക്കരെ വിജയൻ പ്രിയദർശൻ 1990
79 പാവം പാവം രാജകുമാരൻ ഗോപാലകൃഷ്ണൻ കമൽ 1990
80 ഏയ് ഓട്ടോ എസ് ഐ വേണു നാഗവള്ളി 1990
81 തലയണമന്ത്രം സുകുമാരൻ സത്യൻ അന്തിക്കാട് 1990
82 ഹിസ് ഹൈനസ്സ് അബ്ദുള്ള രവി വർമ്മ സിബി മലയിൽ 1990
83 വിദ്യാരംഭം ജയരാജ് 1990
84 കടത്തനാടൻ അമ്പാടി മൂസക്കുട്ടി പ്രിയദർശൻ 1990
85 എന്നും നന്മകൾ ഡോക്ടർ അനിരുദ്ധൻ സത്യൻ അന്തിക്കാട് 1991
86 കൺ‌കെട്ട് മജീഷ്യന്‍ റംഗൂണ്‍‌വാല രാജൻ ബാലകൃഷ്ണൻ 1991
87 സന്ദേശം സഖാവ് പ്രഭാകരൻ സത്യൻ അന്തിക്കാട് 1991
88 നെറ്റിപ്പട്ടം പീതാംബരൻ കലാധരൻ അടൂർ 1991
89 തുടർക്കഥ ശിവൻ ഡെന്നിസ് ജോസഫ് 1991
90 ആനവാൽ മോതിരം ജെയിംസ് പള്ളിത്തറ ജി എസ് വിജയൻ 1991
91 ആകാശക്കോട്ടയിലെ സുൽത്താൻ ജയരാജ് 1991
92 മൈ ഡിയർ മുത്തച്ഛൻ ബാബുരാജ് / ദിനകരൻ സത്യൻ അന്തിക്കാട് 1992
93 ഒരു കൊച്ചു ഭൂമികുലുക്കം ചന്ദ്രശേഖരൻ 1992
94 ആയുഷ്‌കാലം എസ് ഐ ദാമോദരൻ നായർ കമൽ 1992
95 മാന്യന്മാർ പാതിര തങ്കപ്പൻ ടി എസ് സുരേഷ് ബാബു 1992
96 സ്വരൂപം ശേഖരൻ കെ ആർ മോഹനൻ 1992
97 സദയം കുഞ്ഞാലി സിബി മലയിൽ 1992
98 ചമ്പക്കുളം തച്ചൻ ഭാർഗവൻ കമൽ 1992
99 ഗസൽ ബീരാൻ കമൽ 1993
100 സമൂഹം സത്യൻ അന്തിക്കാട് 1993

Pages