പങ്കജവല്ലി അഭിനയിച്ച സിനിമകൾ

സിനിമsort ascending കഥാപാത്രം സംവിധാനം വര്‍ഷം
1 സ്നേഹദീപം പി സുബ്രഹ്മണ്യം 1962
2 സ്നാപകയോഹന്നാൻ പി സുബ്രഹ്മണ്യം 1963
3 സ്ഥാനാർത്ഥി സാറാമ്മ മറിയാമ്മ കെ എസ് സേതുമാധവൻ 1966
4 സ്കൂൾ മാസ്റ്റർ ഭജഗോവിന്ദം എസ് ആർ പുട്ടണ്ണ, ബി ആർ പന്തലു - സംവിധാന മേൽനോട്ടം 1964
5 സുശീല മാധവിയമ്മ കെ എസ് സേതുമാധവൻ 1963
6 സഹധർമ്മിണി പി എ തോമസ് 1967
7 ശ്യാമളച്ചേച്ചി രുഗ്മിണിയമ്മ പി ഭാസ്ക്കരൻ 1965
8 വേഴാമ്പൽ സ്റ്റാൻലി ജോസ് 1977
9 വേലക്കാരൻ പങ്കജം ഇ ആർ കൂപ്പർ 1953
10 വിശപ്പിന്റെ വിളി കമലം മോഹൻ റാവു 1952
11 ലോകനീതി മീനാക്ഷി ആർ വേലപ്പൻ നായർ 1953
12 ലേഡി ഡോക്ടർ കെ സുകുമാരൻ 1967
13 റൗഡി ശങ്കരിയമ്മ കെ എസ് സേതുമാധവൻ 1966
14 റെബേക്ക ത്രേസ്യാമ്മ എം കുഞ്ചാക്കോ 1963
15 മൈനത്തരുവി കൊലക്കേസ് ത്രേസ്യാമ്മ എം കുഞ്ചാക്കോ 1967
16 മറിയക്കുട്ടി പാപ്പച്ചന്റെ അമ്മ പി സുബ്രഹ്മണ്യം 1958
17 മധുവിധു എൻ ശങ്കരൻ നായർ 1970
18 ഭാഗ്യജാതകം വിലാസിനി പി ഭാസ്ക്കരൻ 1962
19 ബോബനും മോളിയും ജെ ശശികുമാർ 1971
20 പ്രിയതമ പി സുബ്രഹ്മണ്യം 1966
21 പൂത്താലി പാറുവമ്മ പി സുബ്രഹ്മണ്യം 1960
22 പുന്നപ്ര വയലാർ പ്രഭാകരന്റെ അമ്മ എം കുഞ്ചാക്കോ 1968
23 പുത്രി പി സുബ്രഹ്മണ്യം 1966
24 പാടാത്ത പൈങ്കിളി കൊച്ചേലി പി സുബ്രഹ്മണ്യം 1957
25 പഴശ്ശിരാജ മാധവി എം കുഞ്ചാക്കോ 1964
26 പട്ടുതൂവാല ഫിലിപ്പിന്റെ ഭാര്യ പി സുബ്രഹ്മണ്യം 1965
27 നായരു പിടിച്ച പുലിവാല് കല്യാണിയമ്മ പി ഭാസ്ക്കരൻ 1958
28 നഴ്‌സ് തിക്കുറിശ്ശി സുകുമാരൻ നായർ 1969
29 ദത്തുപുത്രൻ പൊന്നച്ചന്റെ അമ്മ റാഹേൽ എം കുഞ്ചാക്കോ 1970
30 തുമ്പോലാർച്ച എം കുഞ്ചാക്കോ 1974
31 തിരിച്ചടി ഭാരതി എം കുഞ്ചാക്കോ 1968
32 താര മേട്രൺ എം കൃഷ്ണൻ നായർ 1970
33 ജ്വാല ഭവാനി അമ്മ എം കൃഷ്ണൻ നായർ 1969
34 ജ്ഞാനസുന്ദരി ഫിലിപ്പ് രാജാവിന്റെ രാജ്ഞി കെ എസ് സേതുമാധവൻ 1961
35 ജീവിതനൗക ജാനു കെ വെമ്പു 1951
36 ചതുരംഗം ജെ ഡി തോട്ടാൻ 1959
37 ക്രിസ്തുമസ് രാത്രി പി സുബ്രഹ്മണ്യം 1961
38 കൊച്ചനിയത്തി പി സുബ്രഹ്മണ്യം 1971
39 കുസൃതിക്കുട്ടൻ ലക്ഷ്മിയുടെ അമ്മ എം കൃഷ്ണൻ നായർ 1966
40 കുമാരസംഭവം ദക്ഷന്റെ ഭാര്യ പി സുബ്രഹ്മണ്യം 1969
41 കുടുംബം രാഘവന്റെ ഭാര്യ എം കൃഷ്ണൻ നായർ 1967
42 കാവാലം ചുണ്ടൻ ജെ ശശികുമാർ 1967
43 കാട്ടുതുളസി മാധവിയമ്മ എം കൃഷ്ണൻ നായർ 1965
44 കസവുതട്ടം മുസല്യാരുടെ ഉമ്മ എം കുഞ്ചാക്കോ 1967
45 കളിയോടം ഭാർഗ്ഗവിയമ്മ പി സുബ്രഹ്മണ്യം 1965
46 കനകച്ചിലങ്ക എം കൃഷ്ണൻ നായർ 1966
47 കണ്ണപ്പനുണ്ണി എം കുഞ്ചാക്കോ 1977
48 കണ്ടംബെച്ച കോട്ട് കദീസ ടി ആർ സുന്ദരം 1961
49 ഓമനക്കുട്ടൻ കുഞ്ഞുലക്ഷ്മിയമ്മ കെ എസ് സേതുമാധവൻ 1964
50 ഓണപ്പുടവ കെ ജി ജോർജ്ജ് 1978

Pages