സുകുമാരി അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort ascending
301 ആലിപ്പഴങ്ങൾ രാമചന്ദ്രൻ പിള്ള 1987
302 വർഷങ്ങൾ പോയതറിയാതെ മോഹൻ രൂപ് 1987
303 വ്രതം ഐ വി ശശി 1987
304 സർവകലാശാല ലീലാമ്മ വേണു നാഗവള്ളി 1987
305 വിളംബരം ബാലചന്ദ്ര മേനോൻ 1987
306 ഇരുപതാം നൂറ്റാണ്ട് ജാനകിയമ്മ കെ മധു 1987
307 ജൈത്രയാത്ര ജെ ശശികുമാർ 1987
308 ഒന്നാം മാനം പൂമാനം സരസ്വതി അമ്മ സന്ധ്യാ മോഹൻ 1987
309 ശ്രീധരന്റെ ഒന്നാം തിരുമുറിവ് ഭാനുമതി സത്യൻ അന്തിക്കാട് 1987
310 അർച്ചനപ്പൂക്കൾ മഹേഷ് സോമൻ 1987
311 ഇവിടെ എല്ലാവർക്കും സുഖം ജേസി 1987
312 ജാലകം ഹരികുമാർ 1987
313 തൂവാനത്തുമ്പികൾ കാർത്ത്യായനിയമ്മ പി പത്മരാജൻ 1987
314 താളവട്ടം പ്രിയദർശൻ 1986
315 ഇത്രമാത്രം പി ചന്ദ്രകുമാർ 1986
316 അഷ്ടബന്ധം അസ്കർ 1986
317 നിന്നിഷ്ടം എന്നിഷ്ടം കാക്കാത്തിയമ്മ ആലപ്പി അഷ്‌റഫ്‌ 1986
318 അകലങ്ങളിൽ സുമിത്ര ജെ ശശികുമാർ 1986
319 അയൽ‌വാസി ഒരു ദരിദ്രവാസി സുഭദ്രക്കുഞ്ഞമ്മ പ്രിയദർശൻ 1986
320 മൂന്നു മാസങ്ങൾക്കു മുമ്പ് മിസിസ് മേനോൻ കൊച്ചിൻ ഹനീഫ 1986
321 കൂടണയും കാറ്റ് ഐ വി ശശി 1986
322 എന്നെന്നും കണ്ണേട്ടന്റെ വസുമതി ഫാസിൽ 1986
323 രേവതിക്കൊരു പാവക്കുട്ടി ദേവൂട്ടിയമ്മ സത്യൻ അന്തിക്കാട് 1986
324 എന്റെ എന്റേതു മാത്രം ജെ ശശികുമാർ 1986
325 ന്യായവിധി ജോഷി 1986
326 ടി പി ബാ‍ലഗോപാലൻ എം എ സത്യൻ അന്തിക്കാട് 1986
327 കുഞ്ഞാറ്റക്കിളികൾ ജെ ശശികുമാർ 1986
328 ഈ കൈകളിൽ കെ മധു 1986
329 ഒന്നു മുതൽ പൂജ്യം വരെ സിസ്റ്റർ രഘുനാഥ് പലേരി 1986
330 അമ്മേ ഭഗവതി ശ്രീകുമാരൻ തമ്പി 1986
331 സന്മനസ്സുള്ളവര്‍ക്ക് സമാധാനം ഗോപാലകൃഷ്ണ പണിക്കരുടെ അമ്മ സത്യൻ അന്തിക്കാട് 1986
332 ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് കോളനി സെക്രട്ടറി സത്യൻ അന്തിക്കാട് 1986
333 ചേക്കേറാനൊരു ചില്ല സിബി മലയിൽ 1986
334 ആയിരം കണ്ണുകൾ അനുവിന്റെ അമ്മ ജോഷി 1986
335 യുവജനോത്സവം ശ്രീകുമാരൻ തമ്പി 1986
336 മലരും കിളിയും കെ മധു 1986
337 പൂവിനു പുതിയ പൂന്തെന്നൽ ഡോക്ടർ ഫാസിൽ 1986
338 ലൗ സ്റ്റോറി സാജൻ 1986
339 അവൾ കാത്തിരുന്നു അവനും പി ജി വിശ്വംഭരൻ 1986
340 സ്നേഹമുള്ള സിംഹം കമലമ്മ സാജൻ 1986
341 ഗീതം ശരണാലയത്തിലെ അമ്മ സാജൻ 1986
342 നാളെ ഞങ്ങളുടെ വിവാഹം സാജൻ 1986
343 അഭയം തേടി അമ്മാളുവമ്മ ഐ വി ശശി 1986
344 മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു ദേവകി പ്രിയദർശൻ 1986
345 രാരീരം സൗദാമിനി സിബി മലയിൽ 1986
346 ദൂരെ ദൂരെ ഒരു കൂടു കൂട്ടാം കല്യാണി ടീച്ചർ സിബി മലയിൽ 1986
347 അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ മാളു അമ്മ പി പത്മരാജൻ 1986
348 സുഖമോ ദേവി ഭാരതി (ദേവിയുടെ അമ്മ) വേണു നാഗവള്ളി 1986
349 അടുക്കാൻ എന്തെളുപ്പം ഭാരതി ജേസി 1986
350 ഹലോ മൈ ഡിയർ റോംങ്ങ് നമ്പർ പ്രിയദർശൻ 1986

Pages