സുകുമാരി അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
301 നേതാവ് ഹസ്സൻ 1984
302 കൂട്ടിനിളംകിളി ശാരദ സാജൻ 1984
303 പറന്നു പറന്നു പറന്ന് എലിസബത്ത് പി പത്മരാജൻ 1984
304 എന്റെ കളിത്തോഴൻ എം മണി 1984
305 ഇതാ ഇന്നു മുതൽ ടി എസ് സുരേഷ് ബാബു 1984
306 അടിയൊഴുക്കുകൾ രാധ ഐ വി ശശി 1984
307 ഏപ്രിൽ 18 ജഡ്ജ് ബാലചന്ദ്ര മേനോൻ 1984
308 സ്വന്തമെവിടെ ബന്ധമെവിടെ ജെ ശശികുമാർ 1984
309 ഭാര്യ ഒരു ദേവത മീനാക്ഷി എൻ ശങ്കരൻ നായർ 1984
310 ഓടരുതമ്മാവാ ആളറിയാം സരസ്വതി പ്രിയദർശൻ 1984
311 അലകടലിനക്കരെ ജോഷി 1984
312 പൂച്ചയ്ക്കൊരു മുക്കുത്തി രാവുണ്ണിമേനോന്റെ ഭാര്യ രേവതി പ്രിയദർശൻ 1984
313 എന്റെ നന്ദിനിക്കുട്ടിക്ക് വത്സൻ 1984
314 വികടകവി ടി ഹരിഹരൻ 1984
315 എതിർപ്പുകൾ ഗീതയുടെ അമ്മ ഉണ്ണി ആറന്മുള 1984
316 ഇവിടെ ഇങ്ങനെ ഭാരതി മേനോൻ ജോഷി 1984
317 ആൾക്കൂട്ടത്തിൽ തനിയെ ചീരു ഐ വി ശശി 1984
318 തത്തമ്മേ പൂച്ച പൂച്ച ബാലു കിരിയത്ത് 1984
319 ഒന്നാണു നമ്മൾ ഡോക്ടർ റേയ്ച്ചൽ പി ജി വിശ്വംഭരൻ 1984
320 അപ്പുണ്ണി മാളു സത്യൻ അന്തിക്കാട് 1984
321 മുത്താരംകുന്ന് പി.ഒ ഭവാനി (കുട്ടൻ പിള്ളയുടെ ഭാര്യ ) സിബി മലയിൽ 1985
322 അദ്ധ്യായം ഒന്നു മുതൽ കാർത്യായനി അമ്മ സത്യൻ അന്തിക്കാട് 1985
323 ഒരു നോക്കു കാണാൻ വിലാസിനിയമ്മ സാജൻ 1985
324 കരിമ്പിൻ പൂവിനക്കരെ ഐ വി ശശി 1985
325 ഇതു നല്ല തമാശ കൈലാസ്‌നാഥ് 1985
326 പുലി വരുന്നേ പുലി ഹരികുമാർ 1985
327 പാറ ആലപ്പി അഷ്‌റഫ്‌ 1985
328 അക്കരെ നിന്നൊരു മാരൻ സാവിത്രി ഗിരീഷ് 1985
329 നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ഫാസിൽ 1985
330 മുഖ്യമന്ത്രി ആലപ്പി അഷ്‌റഫ്‌ 1985
331 മൗനനൊമ്പരം ജെ ശശികുമാർ 1985
332 അവിടത്തെപ്പോലെ ഇവിടെയും കെ എസ് സേതുമാധവൻ 1985
333 ഒടുവിൽ കിട്ടിയ വാർത്ത യതീന്ദ്രദാസ് 1985
334 ബോയിംഗ് ബോയിംഗ് ഡിക്കമ്മായി പ്രിയദർശൻ 1985
335 പുന്നാരം ചൊല്ലി ചൊല്ലി പ്രിയദർശൻ 1985
336 കയ്യും തലയും പുറത്തിടരുത് പി ശ്രീകുമാർ 1985
337 സീൻ നമ്പർ 7 താത്രി അമ്പിളി 1985
338 ഒരുനാൾ ഇന്നൊരു നാൾ ടി എസ് സുരേഷ് ബാബു 1985
339 പറയാനും വയ്യ പറയാതിരിക്കാനും വയ്യ പ്രിയദർശൻ 1985
340 അനുബന്ധം മാളു ഐ വി ശശി 1985
341 ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ പ്രിയദർശൻ 1985
342 വെള്ളരിക്കാപ്പട്ടണം തോമസ് ബർലി കുരിശിങ്കൽ 1985
343 രംഗം അമ്മായി ഐ വി ശശി 1985
344 ഈറൻ സന്ധ്യ ജേസി 1985
345 രണ്ടും രണ്ടും അഞ്ച് കെ വിജയന്‍ 1985
346 തമ്മിൽ തമ്മിൽ സാജൻ 1985
347 മകൻ എന്റെ മകൻ സുജാതയുടെ അമ്മ ജെ ശശികുമാർ 1985
348 അരം+അരം= കിന്നരം കാർത്ത്യായനി പ്രിയദർശൻ 1985
349 ഒന്നിങ്ങ് വന്നെങ്കിൽ ഡോ സുഭദ്ര ജോഷി 1985
350 ഗായത്രീദേവി എന്റെ അമ്മ സത്യൻ അന്തിക്കാട് 1985

Pages