നെടുമുടി വേണു അഭിനയിച്ച സിനിമകൾ

സിനിമsort descending കഥാപാത്രം സംവിധാനം വര്‍ഷം
101 എഴുതാപ്പുറങ്ങൾ ബാലകൃഷ്ണമേനോന്‍ സിബി മലയിൽ 1987
102 എഴുത്തച്ഛൻ 1994
103 എൽസമ്മ എന്ന ആൺകുട്ടി കുന്നേൽ പാപ്പൻ ലാൽ ജോസ് 2010
104 ഐസക് ന്യൂട്ടൻ s/o ഫിലിപ്പോസ് ഫിലിപ്പോസ് വി ബോസ് 2013
105 ഒടുവിൽ കിട്ടിയ വാർത്ത യതീന്ദ്രദാസ് 1985
106 ഒന്നിനു പിറകെ മറ്റൊന്ന് തുളസീദാസ് 1988
107 ഒന്നു ചിരിക്കൂ ഡോക്ടർ ജോർജ് പി ജി വിശ്വംഭരൻ 1983
108 ഒന്നു മുതൽ പൂജ്യം വരെ ഡോ. കെ കെ മേനോൻ രഘുനാഥ് പലേരി 1986
109 ഒപ്പം ജസ്റ്റിസ് കൃഷ്ണ മൂർത്തി പ്രിയദർശൻ 2016
110 ഒരിടത്തൊരു ഫയൽവാൻ ശിവൻ പിള്ള മേസ്തിരി പി പത്മരാജൻ 1981
111 ഒരിടത്ത് ഇലക്ട്രിസിറ്റി ഓവർസിയർ ജി അരവിന്ദൻ 1986
112 ഒരു II ക്ലാസ്സ് യാത്ര ജെക്സണ്‍ ആന്റണി, റെജിസ് ആന്റണി 2015
113 ഒരു കടങ്കഥ പോലെ ജോഷി മാത്യു 1993
114 ഒരു കഥ ഒരു നുണക്കഥ കെ പി അപ്പു നായർ മോഹൻ 1986
115 ഒരു കുടക്കീഴിൽ ജോഷി 1985
116 ഒരു കുട്ടനാടൻ ബ്ലോഗ് സേതു 2018
117 ഒരു കുപ്രസിദ്ധ പയ്യന്‍ അഡ്വ.സന്തോഷ് നാരായണൻ മധുപാൽ 2018
118 ഒരു കൊച്ചു സ്വപ്നം വേണു വിപിൻദാസ് 1984
119 ഒരു കൊച്ചുകഥ ആരും പറയാത്ത കഥ അരവിന്ദൻ പി ജി വിശ്വംഭരൻ 1984
120 ഒരു നാൾ വരും ഹവൽദാർ വാസുദേവൻ ടി കെ രാജീവ് കുമാർ 2010
121 ഒരു പെണ്ണും രണ്ടാണും കോൺസ്റ്റബിൽ മാത്തുക്കുട്ടി അടൂർ ഗോപാലകൃഷ്ണൻ 2008
122 ഒരു മറവത്തൂർ കനവ് പളനിച്ചാമി ലാൽ ജോസ് 1998
123 ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം രാവുണ്ണി നായർ മാഷ് ഭരതൻ 1987
124 ഒരു മെയ്‌മാസപ്പുലരിയിൽ വി ആർ ഗോപിനാഥ് 1987
125 ഒരു യാത്രാമൊഴി പ്രതാപ് പോത്തൻ 1997
126 ഒരു യുഗസന്ധ്യ ഗോപാലൻ മധു 1986
127 ഒരു രാത്രി ഒരു പകൽ തോമസ് ബെഞ്ചമിൻ 2019
128 ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ കൃഷ്ണൻ നായർ കിരണ്‍ നാരായണന്‍ 2017
129 ഒരു സന്ദേശം കൂടി പ്രസാദ് കൊച്ചിൻ ഹനീഫ 1985
130 ഒരു സായാഹ്നത്തിന്റെ സ്വപ്നം ഭരതൻ 1989
131 ഒരു സുന്ദരിയുടെ കഥ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന അഭിനേതാവ് തോപ്പിൽ ഭാസി 1972
132 ഒരു സ്വകാര്യം ശിവൻകുട്ടി ഹരികുമാർ 1983
133 ഒരുതരം രണ്ടുതരം മൂന്നുതരം കെ രാധാകൃഷ്ണൻ 1991
134 ഒരുനാൾ ഇന്നൊരു നാൾ ടി എസ് സുരേഷ് ബാബു 1985
135 ഒരേ തൂവൽ‌പ്പക്ഷികൾ കെ രവീന്ദ്രൻ 1988
136 ഒറ്റമന്ദാരം വിനോദ് മങ്കര 2014
137 ഓടരുതമ്മാവാ ആളറിയാം മേജർ നായർ പ്രിയദർശൻ 1984
138 ഓണത്തുമ്പിക്കൊരൂഞ്ഞാൽ അഡ്വ. ബാലഗോപാൽ എൻ പി സുരേഷ് 1985
139 ഓറഞ്ച് മരങ്ങളുടെ വീട് ഡോ ബിജു 2020
140 ഓർക്കാപ്പുറത്ത് നിക്കോളാസ് കമൽ 1988
141 ഓർമ്മ മാത്രം അങ്കിൾ മധു കൈതപ്രം 2011
142 ഓർമ്മകളുണ്ടായിരിക്കണം ടി വി ചന്ദ്രൻ 1995
143 ഓർമ്മയ്ക്കായി ബാലു ഭരതൻ 1982
144 കടവ്‌ എം ടി വാസുദേവൻ നായർ 1991
145 കട്ടുറുമ്പിനും കാതുകുത്ത് ഗിരീഷ് 1986
146 കടൽ കടന്ന് ഒരു മാത്തുക്കുട്ടി തോമസ് സാർ രഞ്ജിത്ത് ബാലകൃഷ്ണൻ 2013
147 കണി കാണും നേരം രാജസേനൻ 1987
148 കണ്ണീരിന് മധുരം ശിവൻ കുട്ടി രഘുനാഥ് പലേരി 2012
149 കണ്മണിക്കൊരുമ്മ പി കെ കൃഷ്ണൻ 1982
150 കഥയ്ക്കു പിന്നിൽ പിള്ള കെ ജി ജോർജ്ജ് 1987

Pages