മോഹൻലാൽ അഭിനയിച്ച സിനിമകൾ

സിനിമsort descending കഥാപാത്രം സംവിധാനം വര്‍ഷം
201 നാണയം ബാബു ഐ വി ശശി 1983
202 നായകൻ (1985) കൃഷ്ണദാസ് ബാലു കിരിയത്ത് 1985
203 നിന്നിഷ്ടം എന്നിഷ്ടം ശ്രീക്കുട്ടൻ ആലപ്പി അഷ്‌റഫ്‌ 1986
204 നിമിഷങ്ങൾ മുരളി രാധാകൃഷ്ണൻ 1986
205 നിർണ്ണയം ഡോ റോയി മാത്യു സംഗീത് ശിവൻ 1995
206 നീരാളി സണ്ണി ജോർജ് അജോയ് വർമ്മ 2018
207 നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് നെയ്യാറ്റിൻകര ഗോപൻ ബി ഉണ്ണികൃഷ്ണൻ 2022
208 നേരം പുലരുമ്പോൾ കെ പി കുമാരൻ 1986
209 നേര് ജീത്തു ജോസഫ് 2023
210 നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ശ്രീകുമാർ ഫാസിൽ 1985
211 പക്ഷേ ബാലചന്ദ്രൻ മോഹൻ 1994
212 പകൽ നക്ഷത്രങ്ങൾ സിദ്ധാർത്ഥൻ രാജീവ് നാഥ് 2008
213 പഞ്ചാഗ്നി റഷീദ് ടി ഹരിഹരൻ 1986
214 പടയണി രമേഷ് ടി എസ് മോഹൻ 1986
215 പടയോട്ടം കണ്ണൻ ജിജോ പുന്നൂസ് 1982
216 പട്ടണപ്രവേശം സി ഐ ഡി രാംദാസ് സത്യൻ അന്തിക്കാട് 1988
217 പത്താമുദയം ജയമോഹൻ/വിക്രമൻ ജെ ശശികുമാർ 1985
218 പപ്പൻ പ്രിയപ്പെട്ട പപ്പൻ സി ഐ ദേവദാസ് സത്യൻ അന്തിക്കാട് 1986
219 പരദേശി പി ടി കുഞ്ഞുമുഹമ്മദ് 2007
220 പറയാനും വയ്യ പറയാതിരിക്കാനും വയ്യ ഇലകട്രിക് ഹംസ പ്രിയദർശൻ 1985
221 പവിത്രം ഉണ്ണികൃഷ്ണൻ ടി കെ രാജീവ് കുമാർ 1994
222 പാദമുദ്ര മാതു പണ്ടാരം & സോപ്പുകുട്ടപ്പൻ ആർ സുകുമാരൻ 1988
223 പാവം പൂർണ്ണിമ ഭദ്രൻ തിരുമേനി ബാലു കിരിയത്ത് 1984
224 പിൻ‌ഗാമി ക്യാപ്റ്റൻ വിജയ് മേനോൻ സത്യൻ അന്തിക്കാട് 1994
225 പിൻ‌നിലാവ് രഘു പി ജി വിശ്വംഭരൻ 1983
226 പുലിമുരുകൻ മുരുകൻ വൈശാഖ് 2016
227 പൂച്ചയ്ക്കൊരു മുക്കുത്തി ഗോപാലകൃഷ്ണൻ പ്രിയദർശൻ 1984
228 പൂമുഖപ്പടിയിൽ നിന്നെയും കാത്ത് പോൾ ഭദ്രൻ 1986
229 പെരുച്ചാഴി ജഗന്നാഥൻ അരുണ്‍ വൈദ്യനാഥൻ 2014
230 പ്രജ സക്കീർ അലി ഹുസൈൻ ജോഷി 2001
231 പ്രണയം മാത്യൂസ് ബ്ലെസ്സി 2011
232 ഫുട്ബോൾ ബാലകൃഷ്ണൻ രാധാകൃഷ്ണൻ 1982
233 ഫോട്ടോഗ്രാഫർ ഡിജോ ജോണ്‍, ജോയ് ജോണ്‍ രഞ്ജൻ പ്രമോദ് 2006
234 ഫ്ലാഷ് മിഥുൻ മാധവ് സിബി മലയിൽ 2008
235 ബട്ടർ‌ഫ്ലൈസ് പ്രിൻസ് രാജീവ് അഞ്ചൽ 1993
236 ബറോസ്സ് - നിധി കാക്കും ഭൂതം മോഹൻലാൽ 2021
237 ബാബാ കല്യാണി ബാബാ കല്യാണി ഷാജി കൈലാസ് 2006
238 ബാലേട്ടൻ ബാലചന്ദ്രൻ വി എം വിനു 2003
239 ബിഗ് ബ്രദർ സച്ചിദാനന്ദൻ സിദ്ദിഖ് 2020
240 ബിലാത്തി കഥ രഞ്ജിത്ത് ബാലകൃഷ്ണൻ 2018
241 ബോയിംഗ് ബോയിംഗ് ശ്യാം പ്രിയദർശൻ 1985
242 ബ്രഹ്മദത്തൻ അനിൽ 1993
243 ബ്രോ ഡാഡി ജോൺ കാറ്റാടി പൃഥ്വിരാജ് സുകുമാരൻ 2022
244 ഭഗവാൻ ഡോ ബാലഗോപാൽ പ്രശാന്ത് മാമ്പുള്ളി 2009
245 ഭരതം ഗോപിനാഥൻ സിബി മലയിൽ 1991
246 ഭൂകമ്പം രഘു ജോഷി 1983
247 ഭൂമിയിലെ രാജാക്കന്മാർ മഹേന്ദ്രവർമ്മ തമ്പി കണ്ണന്താനം 1987
248 ഭ്രമരം ശിവൻ കുട്ടി ബ്ലെസ്സി 2009
249 മഞ്ഞിൽ വിരിഞ്ഞ പൂക്കൾ നരേന്ദ്രൻ ഫാസിൽ 1980
250 മണിച്ചിത്രത്താഴ് ഡോ.സണ്ണി ജോസഫ് ഫാസിൽ 1993

Pages