മോഹൻലാൽ അഭിനയിച്ച സിനിമകൾ

സിനിമsort descending കഥാപാത്രം സംവിധാനം വര്‍ഷം
151 ചന്ദ്രലേഖ അപ്പുക്കുട്ടൻ / ആൽഫി പ്രിയദർശൻ 1997
152 ചന്ദ്രോത്സവം ചിറക്കൽ ശ്രീഹരി രഞ്ജിത്ത് ബാലകൃഷ്ണൻ 2005
153 ചിത്രം വിഷ്ണു പ്രിയദർശൻ 1988
154 ചെങ്കോൽ സിബി മലയിൽ 1993
155 ചെപ്പ് രാമചന്ദ്രൻ പ്രിയദർശൻ 1987
156 ചൈനാ ടൌൺ മാത്തുക്കുട്ടി റാഫി - മെക്കാർട്ടിൻ 2011
157 ഛോട്ടാ മുംബൈ തല (വാസ്ക്കോ) അൻവർ റഷീദ് 2007
158 ജനകൻ അഡ്വ സൂര്യനാരായണൻ സജി പരവൂർ 2010
159 ജനത ഗാരേജ് - തെലുങ്ക് ഡബ്ബിംഗ് കൊരട്ടാല ശിവ 2016
160 ജനുവരി 31 1997
161 ജനുവരി ഒരു ഓർമ്മ രാജു ജോഷി 1987
162 ജീവന്റെ ജീവൻ ജയൻ ജെ വില്യംസ് 1985
163 ഞാനൊന്നു പറയട്ടെ ശേഖരൻ കുട്ടി കെ എ വേണുഗോപാൽ 1982
164 ഞാൻ പിറന്ന നാട്ടിൽ രാജൻ പി ചന്ദ്രകുമാർ 1985
165 ടി പി ബാ‍ലഗോപാലൻ എം എ സത്യൻ അന്തിക്കാട് 1986
166 ട്വന്റി 20 ദേവരാജപ്രതാപ വർമ്മ ജോഷി 2008
167 ഡ്രാമ രാജഗോപാൽ രഞ്ജിത്ത് ബാലകൃഷ്ണൻ 2018
168 തകിലുകൊട്ടാമ്പുറം പോൾ ബാലു കിരിയത്ത് 1981
169 തച്ചോളി വർഗ്ഗീസ് ചേകവർ തച്ചോളി വർഗ്ഗീസ് ചേകവർ ടി കെ രാജീവ് കുമാർ 1995
170 തന്മാത്ര രമേശൻനായർ ബ്ലെസ്സി 2005
171 താണ്ഡവം കാശിനാഥൻ ഷാജി കൈലാസ് 2002
172 താളവട്ടം പ്രിയദർശൻ 1986
173 താഴ്‌വാരം ബാലൻ ഭരതൻ 1990
174 താവളം രാജപ്പൻ തമ്പി കണ്ണന്താനം 1983
175 തിരകൾ ജയിംസ് ജോർജ് കെ വിജയന്‍ 1984
176 തിരനോട്ടം കുട്ടപ്പൻ പി അശോക് കുമാർ 1978
177 തൂവാനത്തുമ്പികൾ ജയകൃഷ്ണൻ മേനോൻ പി പത്മരാജൻ 1987
178 തേനും വയമ്പും വർമ്മ പി അശോക് കുമാർ 1981
179 തേന്മാവിൻ കൊമ്പത്ത് മാണിക്യൻ പ്രിയദർശൻ 1994
180 ദശരഥം രാജീവ് മേനോൻ സിബി മലയിൽ 1989
181 ദി പ്രിൻസ് ജീവൻ ദാസ് സുരേഷ് കൃഷ്ണ 1996
182 ദൂരെ ദൂരെ ഒരു കൂടു കൂട്ടാം ദിവാകരൻ സിബി മലയിൽ 1986
183 ദൃശ്യം ജോർജ്ജുകുട്ടി ജീത്തു ജോസഫ് 2013
184 ദൃശ്യം 2 ജോർജുകുട്ടി ജീത്തു ജോസഫ് 2021
185 ദേവദൂതൻ വിശാൽ കൃഷ്ണമൂർത്തി സിബി മലയിൽ 2000
186 ദേവാസുരം മംഗലശ്ശേരി നീലകണ്ഠൻ ഐ വി ശശി 1993
187 ദേശാടനക്കിളി കരയാറില്ല ഹരി ശങ്കർ പി പത്മരാജൻ 1986
188 ദൗത്യം ക്യാപ്റ്റൻ റോയ് ജേക്കബ് തോമസ്‌ എസ് അനിൽ 1989
189 ധനം ശിവൻ കുട്ടി/ ശിവശങ്കരൻ സിബി മലയിൽ 1991
190 ധന്യ പോൾ ഫാസിൽ 1981
191 ധ്രുവസംഗമം ശങ്കരൻ കുട്ടി ജെ ശശികുമാർ 1981
192 നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ സോളമൻ പി പത്മരാജൻ 1986
193 നമ്പർ 20 മദ്രാസ് മെയിൽ ടോണി കുരിശിങ്കൽ ജോഷി 1990
194 നരസിംഹം പൂവള്ളിൽ ഇന്ദുചൂഡൻ ഷാജി കൈലാസ് 2000
195 നരൻ മുള്ളൻകൊല്ലി വേലായുധൻ ജോഷി 2005
196 നസീമ സെയ്താലി എ ഷെറീഫ് 1983
197 നാടുവാഴികൾ അർജുൻ ജോഷി 1989
198 നാടോടി സച്ചിദാനന്ദൻ / ബാലകൃഷ്ണൻ ഭാഗവതർ തമ്പി കണ്ണന്താനം 1992
199 നാടോടിക്കാറ്റ് ദാസൻ സത്യൻ അന്തിക്കാട് 1987
200 നാട്ടുരാജാവ് പുലിക്കോട്ടിൽ ചാർളി ഷാജി കൈലാസ് 2004

Pages