പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി

Under Production
Prakasam parathunna oru penkutty
സംവിധാനം: 

ശ്രദ്ധേയ എഴുത്തുകാരനായ ടി. പത്മനാഭന്‍റെ പ്രശസ്തമായ ചെറുകഥയാണ് ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’ 
മീനാക്ഷി അനൂപാണ് പ്രകാശം പരത്തുന്ന പെൺകുട്ടിയെ അവതരിപ്പിക്കുന്നത്.