ഭാർഗ്ഗവീനിലയം
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
Tags:
റിലീസ് തിയ്യതി:
Sunday, 22 November, 1964
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
സാഹിത്യകാരൻ | |
ശശികുമാർ | |
ഭാർഗ്ഗവിക്കുട്ടി | |
എം എൻ (നാണുക്കുട്ടൻ) | |
ചെറിയ പരീക്കണ്ണി | |
കുതിരവട്ടം പപ്പു | |
ഭാർഗ്ഗവിക്കുട്ടിയുടെ അമ്മ | |
Main Crew
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- സിനിമാ എന്ന ശിൽപ്പം എല്ലാ അർത്ഥത്തിലും പൂർത്തീകരിച്ച സിനിമയായി ഭാർഗ്ഗവീനിലയം വാഴ്ത്തപ്പെടാൻ യോഗ്യമാണ്.
- ബഷീർ ആദ്യമായി രചന നിർവ്വഹിച്ചെങ്കിലും ഒരു തുടക്കക്കാരനെന്നല്ല മറിച്ച് കൃതഹസ്തനാണെന്നാണ് തെളിയിച്ചത്.
- പ്രേതബാധയുള്ള വീടായി സെറ്റ് നിർമ്മിച്ചതിന്റെ തന്മയത്വം പഴയ വീടുകളെ വിശേഷിപ്പിക്കാനുള്ള സംജ്ഞയായി മാറി. എസ്.കോന്നനാട്ടിന്റെ കൌശലം.
- ‘താമസമെന്തേ വരുവാൻ’ യേശുദാസിനെ ആരും എത്താത്ത ഔന്നത്യത്തിൽ കൊണ്ടിരുത്തി.
- നാടകനടനായ പദ്മദളാക്ഷൻ ‘കുതിരവട്ടം പപ്പു’ എന്ന കഥാപാത്രമായി, ഈ പേര് പിന്നീട് മലയാളസിനിമയുടെ അവിഭാജ്യഘടകം ആയി മാറി.
കഥാസംഗ്രഹം:
അപമൃത്യുവടഞ്ഞ ഭാർഗ്ഗവിക്കുട്ടിയുടെ പ്രേതബാധയുണ്ടെന്നു കേൾവിയുള്ള വീട്ടിൽ താമസമുറപ്പിയ്ക്കുന്ന സാഹിത്യകാരന് അവളുടെ സാന്നിദ്ധ്യം അനുഭവപ്പെടുന്നു. ഭാർഗ്ഗവിയേയും സംഗീതജ്ഞനായ കാമുകൻ ശശികുമാറിനെയും കൊലപ്പെടുത്തിയ ‘എം.എൻ”, ഭാർഗ്ഗവിയുടെ കഥ എഴുതുന്ന സാഹിത്യകാരനെ പിൻ തുടരുന്നു. യഥാർത്ത കഥ ഭാർഗ്ഗവിയുടെ തന്നെ സഹായത്താലെന്നപോലെ സാഹിത്യകാരൻ എഴുതിത്തീർക്കാൻ ശ്രമിക്കുന്നു. എം. എൻ, ഈ കഥ നശിപ്പിയ്ക്കാനും സാഹിത്യകാരനെ കൊലചെയ്യാനും ശ്രമിയ്ക്കുമ്പോൾ അത് അയാളുടെ തന്നെ മരണത്തിൽ കലാശിയ്ക്കുന്നു.
Audio & Recording
ശബ്ദലേഖനം/ഡബ്ബിംഗ്:
ചമയം
ചമയം:
മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:
Video & Shooting
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:
സംഗീത വിഭാഗം
ഗാനരചന:
സംഗീതം:
ഗാനലേഖനം:
നൃത്തം
നൃത്തസംവിധാനം:
Technical Crew
എഡിറ്റിങ്:
ഇഫക്റ്റ്സ്:
സ്റ്റുഡിയോ:
ലാബ്:
അസിസ്റ്റന്റ് എഡിറ്റർ:
പബ്ലിസിറ്റി വിഭാഗം
നിശ്ചലഛായാഗ്രഹണം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
താമസമെന്തേ വരുവാൻഭീംപ്ലാസി |
ഗാനരചയിതാവു് പി ഭാസ്ക്കരൻ | സംഗീതം എം എസ് ബാബുരാജ് | ആലാപനം കെ ജെ യേശുദാസ് |
നം. 2 |
ഗാനം
ഏകാന്തതയുടെ അപാരതീരം |
ഗാനരചയിതാവു് പി ഭാസ്ക്കരൻ | സംഗീതം എം എസ് ബാബുരാജ് | ആലാപനം കമുകറ പുരുഷോത്തമൻ |
നം. 3 |
ഗാനം
വാസന്ത പഞ്ചമിനാളിൽപഹാഡി |
ഗാനരചയിതാവു് പി ഭാസ്ക്കരൻ | സംഗീതം എം എസ് ബാബുരാജ് | ആലാപനം എസ് ജാനകി |
നം. 4 |
ഗാനം
പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു |
ഗാനരചയിതാവു് പി ഭാസ്ക്കരൻ | സംഗീതം എം എസ് ബാബുരാജ് | ആലാപനം എസ് ജാനകി |
നം. 5 |
ഗാനം
അറബിക്കടലൊരു മണവാളൻമോഹനം |
ഗാനരചയിതാവു് പി ഭാസ്ക്കരൻ | സംഗീതം എം എസ് ബാബുരാജ് | ആലാപനം കെ ജെ യേശുദാസ്, പി സുശീല |
നം. 6 |
ഗാനം
പൊട്ടാത്ത പൊന്നിൻ കിനാവു |
ഗാനരചയിതാവു് പി ഭാസ്ക്കരൻ | സംഗീതം എം എസ് ബാബുരാജ് | ആലാപനം എസ് ജാനകി |
നം. 7 |
ഗാനം
അനുരാഗമധുചഷകംകാപി |
ഗാനരചയിതാവു് പി ഭാസ്ക്കരൻ | സംഗീതം എം എസ് ബാബുരാജ് | ആലാപനം എസ് ജാനകി |
Submitted 16 years 2 months ago by കതിരവൻ.
Contribution Collection:
Contributors | Contribution |
---|
Contributors | Contribution |
---|---|
Provided the advanced data about the film |