അഞ്ചാമത്തെ അധ്യായം

Anjamathe Adhyayam
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 

ദിക്രാൻ മൂവീസിന്റെ ബാനറിൽ ഷാമസൂദ് മുസ്തഫ നിർമ്മിച്ച് ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ അൻവർ അലി സംവിധാനം ചെയ്ത ചിത്രമാണ് അഞ്ചാമത്തെ അധ്യായം. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന അഞ്ചാമത്തെ അധ്യായത്തിൽ നായകവേഷം ചെയ്തിരിക്കുന്നത് പുതുമുഖ താരം കിരൺ കാന്ത് ആണ്. പുതുമുഖമായ ശരണ്യ പ്രേംദാസ് ആണ് നായിക.

ANCHAMATHE ADHYAYAM MOVIE OFFICIAL TRAILER (4K Ultra HD) 2020