നിർമ്മാല്യം
കഥാസന്ദർഭം:
സമൂഹത്തിനു വലിയ മാറ്റങ്ങൾ സംഭവിച്ച കാലഘട്ടത്തിലും, മതപരമായ അനുഷ്ഠാനങ്ങളിൽ കുടുങ്ങിപോയവർക്ക് സമൂഹത്തിന്റെ മാറ്റങ്ങളിൽ പങ്കാളികളാകാൻ കഴിഞ്ഞിരുന്നില്ല. കൊടിയ ദാരിദ്ര്യത്തിലും മതപരമായ അനുഷ്ഠാനങ്ങളിൽ മാത്രമാണു വെളിച്ചപ്പാടിന്റെ ശ്രദ്ധ. അയാളുടെ അശ്രദ്ധയിൽ കുടുംബം ശൈഥില്യത്തിലേക്കു നീങ്ങുന്നു. മകൻ നാടു വിടുന്നു. മകൾ ശാന്തിക്കാരനുമായി ബന്ധത്തിലാവുന്നു. കുടുംബത്തിന്റെ നാശം പൂർണമാകുമ്പോൾ താനിത്ര നാളും ഉപാസിച്ച ദേവിയെ തള്ളിപ്പറയാൻ അയാൾ നിർബന്ധിതനാകുന്നു.
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
Tags:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 23 November, 1973
വെബ്സൈറ്റ്:
http://en.wikipedia.org/wiki/Nirmalyam
Actors & Characters
Cast:
Actors | Character |
---|---|
വെളിച്ചപ്പാട് | |
നാരായണി | |
വാര്യർ | |
വെളിച്ചപ്പാടിന്റെ മകൻ അപ്പു | |
ശാന്തിക്കാരൻ ബ്രഹ്മദത്തൻ | |
വെളിച്ചപ്പാടിന്റെ മകൾ അമ്മിണി | |
ഭ്രാന്തൻ | |
Main Crew
അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
Awards, Recognition, Reference, Resources
അവാർഡുകൾ:
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
എം ടി വാസുദേവൻ നായർ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ചിത്രം | 1 973 |
എം ടി വാസുദേവൻ നായർ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സംവിധായകൻ | 1 973 |
എം ടി വാസുദേവൻ നായർ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച തിരക്കഥ | 1 973 |
രവി കിരൺ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ചിത്രസംയോജനം (എഡിറ്റിംഗ് ) | 1 973 |
കവിയൂർ പൊന്നമ്മ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച രണ്ടാമത്തെ നടി | 1 973 |
എം ടി വാസുദേവൻ നായർ | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച ചിത്രം | 1 973 |
പി ജെ ആന്റണി | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച നടൻ | 1 973 |
എം ബി ശ്രീനിവാസൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച പശ്ചാത്തല സംഗീതം | 1 973 |
കെ രാഘവൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സംഗീതസംവിധാനം | 1 973 |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- "ഏറ്റവും മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡ് ഈ ചിത്രത്തിലെ അഭിനയത്തിനു പി ജെ ആന്റണി നേടി
- എംടിയുടെ ‘പള്ളിവാളും കാൽചിലമ്പും’ എന്ന കഥയെ അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രം.
- " വെളിച്ചപ്പാടിന്റെ വേഷം ചെയ്യാൻ എം ടി. ശങ്കരാടിയെ ആണു നിശ്ചയിച്ചിരുന്നത്. പി. ജെ. ആൻറ്റണിയെ നിർദ്ദേശിച്ചത് ശങ്കരാടി തന്നെ.
- സുകുമാരൻ എന്ന നടന്റെ പിറവി ഇതോടെ സംഭവിച്ചു. സുമിത്രയുടേയും. രവി മേനോന്റെ ആദ്യ മലയാള സിനിമയാണ് നിർമ്മാല്യം. ഇതിനുമുൻപ് അദ്ദേഹം മണി കൗളിന്റെ ദുവിധ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.
- “ശ്രീമഹാദേവന്റെ ....” എന്ന പാട്ട് അവാർഡിനർഹപ്പെട്ടതല്ലെന്ന് പരാതി ഉയർന്നിരുന്നു പരക്കെ. പാട്ടിന്റെ ചിത്രീകരണം വളരെ മെച്ചപ്പെട്ടതായിരുന്നു എന്ന് ദുർബ്ബലമായ എതിർവാദം ഉന്നയിച്ചു സിനിമാ നിർമ്മാതാക്കൾ.
Audio & Recording
ശബ്ദലേഖനം/ഡബ്ബിംഗ്:
ചമയം
വസ്ത്രാലങ്കാരം:
സംഗീത വിഭാഗം
ഗാനരചന:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
നൃത്തം
നൃത്തസംവിധാനം:
Technical Crew
എഡിറ്റിങ്:
ലാബ്:
അസിസ്റ്റന്റ് ക്യാമറ:
Production & Controlling Units
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
പബ്ലിസിറ്റി വിഭാഗം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി:
നിശ്ചലഛായാഗ്രഹണം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
Attachment | Size |
---|---|
Nirmalyam-M3db.jpg | 0 bytes |
Submitted 15 years 1 month ago by rkurian.
Contribution Collection:
Contributors | Contribution |
---|---|
മൂവി പോസ്റ്റർ ചേർത്തു |
Edit History of നിർമ്മാല്യം
25 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
26 Jun 2021 - 16:35 | Sebastian Xavier | |
17 Feb 2021 - 11:05 | shyamapradeep | |
17 Feb 2021 - 11:02 | shyamapradeep | |
13 Sep 2020 - 20:00 | nithingopal33 | |
18 Aug 2019 - 13:06 | Kiranz | മികച്ച ചിത്രസംയോജനം (23290) |
10 Oct 2018 - 19:54 | shyamapradeep | Poster courtesy: Dasan chattambi, Sarvakalasala |
16 Feb 2018 - 21:11 | shyamapradeep | |
16 Feb 2018 - 20:20 | shyamapradeep | |
22 Aug 2017 - 18:58 | shyamapradeep | അഭിനേതാക്കൾ:ശാന്താദേവി ദേവീദാസൻ,എം എസ് നമ്പൂ തിരി,കുഞ്ഞാണ്ടി,ആർ കെ നായര്,മെറ്റിൽഡ,നിലമ്പൂര് ബാലൻ,വിജയലക്ഷ്മി,വി പി ശ്രീധരൻ,ആർ എസ് പാവന, |
22 Aug 2017 - 18:31 | shyamapradeep | വിതരണം,stills,publicity,വസ്ത്രാലങ്കാരം,സഹസംവിധാനം,ശബ്ദലേഖനം ,നൃത്തം,outdoor ചേർത്തു |
- 1 of 3
- അടുത്തതു് ›