സത്യം പറഞ്ഞാ വിശ്വസിക്കുമോ

Sathyam Paranja Viswasikkummo

ബിജു മേനോനെ നായകനാക്കി ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് "സത്യം പറഞ്ഞാ വിശ്വസിക്കുമോ". സജീവ് പാഴൂരിന്റെതാണ് തിരക്കഥ. സംവൃത സുനിലാണ് നായിക.