കാറ്റ് വിതച്ചവർ

Kattu Vithachavar
കഥാസന്ദർഭം: 

അടിയന്തരാവസ്തയുടെ ഭീകരതകൾ... പോലീസ് ഉരുട്ടിക്കൊന്ന രാജൻ എന്ന എഞ്ജിനിയറിംഗ് വിദ്യാർത്ഥി.... നീതിക്കു വേണ്ടിയുള്ള രാജന്റെ അച്ഛൻ ഈച്ചരവാര്യരുടെ പോരാട്ടം...അടിയന്തിരാവസ്ഥക്കാലത്ത് രാജന് എന്ത് സംഭവിച്ചു എന്ന് കണ്ടെത്താൻ വേണ്ടി 1977 ൽ ഡി ഐ ജി രാജഗോപാൽ നടത്തിയ അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കുന്നിക്കൽ നാരായണൻ മുതൽ ജയറാം പടിക്കൽ വരെയുള്ള നൂറ്റിയിരുപതോളം കഥാപാത്രങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

ഒറിയന്റൽ ഫിലിം ഇൻസ്റ്റിട്ട്യൂട്ടിന്റെ ബാനറിൽ, സതീഷ് പോൾ സംവിധാനം നിർവ്വഹിച്ച്, സുരേഷ് അച്ചൂസ്, ഷിബു കുര്യാക്കോസ്, ഷിബു ഏദൻസ് എന്നിവർ ചേർന്ന് നിർമ്മിച്ച, പ്രകാശ് ബാരെ, ടിനി ടോം എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന, "കാറ്റു വിതച്ചവർ"

Kattu Vithachavar - Trailer