ഭാരത പുഴ

Bharatha puzha
Tagline: 
Yet another river
Screenplay: 
Direction: 

തൃശൂരിന്റെ പ്രാദേശികയിലൂന്നി ലോകത്തിന്റെ കഥ പറയുകയാണ് ഭാരതപ്പുഴ ചിത്രം. ടി എം ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മണിലാലാണ്