പായൽ കുഞ്ഞുണ്ണി

Payal Kunjunni
കഥാസന്ദർഭം: 

കാലത്തിനനുസരിച്ച് കഴിയാതെ മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെട്ടു കഴിഞ്ഞ കുഞ്ഞിണ്ണിക്ക് പ്രായം 50 കഴിഞ്ഞപ്പോൾ ഒരു മോഹം. വൈകിയ വേളയിൽ ഉണ്ടായ ആ ആഗ്രഹം സഫലമാക്കാൻ കുഞ്ഞുണ്ണി നേരിടുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം

ഹരീഷ് പേരഡിയെ കേന്ദ്രകഥാപാത്രമാക്കി അഖിൽ കാവുങ്ങൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് പായൽ കുഞ്ഞുണ്ണി. നിർമ്മാണം കെ ആർ ഗിരീഷ്