ഗാംബിനോസ്

Gambinos

സംവിധായകൻ വിനയന്റെ അസിസ്റ്റന്റായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഗിരീഷ് പണിക്കർ മട്ടട സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഗാംബിനോസ്". വിഷ്ണു വിനയ്, രാധിക ശരത്കുമാർ, സമ്പത്ത് രാജ്, സിജോയ് വർഗ്ഗീസ് തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സക്കീർ മഠത്തിലിന്റേതാണ് തിരക്കഥ. നിർമ്മാണം കങ്കാരൂ ബ്രോഡ്കാസ്റ്റിങ്ങ്.