അള്ള് രാമചന്ദ്രൻ

Allu Ramachandran

നവാഗതനായ ബിലഹരിയുടെ ‘അള്ളു രാമേന്ദ്രൻ.  ‘കുഞ്ചാക്കോ ബോബനും, കൃഷ്ണ ശങ്കറും പ്രധാന വേഷത്തിലെത്തുന്നു . അരികിൽ ഒരാൾ, ചന്ദ്രേട്ടൻ എവിടെയാ, കല , വർണ്യത്തിൽ ആശങ്ക തുടങ്ങിയ സിനിമകൾ നിർമ്മിച്ച ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമ്മാണം . ജിംഷി ഖാലിദ് ക്യാമറ കൈകകാര്യം ചെയുന്നു. ചിത്രത്തിന്റെ സംഗീതം ഷാൻ റഹ്‌മാനാണ്.