ഓൾഡ് മങ്ക്

Old Munk
2018
Tagline: 
പഴയ വീഞ്ഞ് പുതിയ കുപ്പി

അനിൽ ദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓൾഡ് മങ്ക്. ചങ്ക്‌സ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ സനൂപ് തൈക്കുടം, ജോസഫ് വിജീഷ് എന്നിവരാണ് ഓൾഡ് മങ്ക്സിന്റെ തിരക്കഥ തയ്യാറാക്കുന്നത്.സംവിധായകരായ ജി മാർത്താണ്ഡൻ, അജയ് വാസുദേവ് എന്നിവരും സീന ഡിക്‌സൺ പോടുത്താസ്, ശ്രീരാജ് എ കെ ഡി എന്നിവരും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം