പടയോട്ടം

Padayottam
കഥാസന്ദർഭം: 

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെയുള്ള, യാത്രയിലൂടെയാണ് ഈ ചിത്രത്തിന്‍റെ കഥ നടക്കുന്നത്. തിരുവനന്തപുരത്തുനിന്നും ചെങ്കര രഘുവിന്‍റെ നേതൃത്വത്തില്‍ ഒരു സംഘം ചെറുപ്പക്കാര്‍. അവരെ സമൂഹത്തിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍, ഗുണ്ടകളെന്നോ, ഒക്കെ വിളിക്കാവുന്നവര്‍, ഒരു ലക്ഷ്യം സാധിക്കുന്നതിനായി കാസര്‍ഗോട്ടേയ്ക്ക് തിരിക്കുന്നു. അവിടെയെത്തുമ്പോഴാണ് മറ്റൊരു സത്യം ഇവരെ തേടിയെത്തുന്നത്.