സീതാകാളി

Seethakali
കഥാസന്ദർഭം: 

സ്ത്രീപീഡനങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും വര്‍ധിച്ചുവരുന്ന ഇക്കാലത്ത് കാലിക പ്രസക്തിയുള്ള, ശക്തമായ സ്ത്രീകേന്ദ്രീകൃത പ്രമേയമാണ് സീതാകാളിയിൽ ചിത്രീകരിച്ചിട്ടുള്ളത്

റിലീസ് തിയ്യതി: 
Friday, 15 September, 2017

ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് എഴുത്തുകാരനായ ശ്രീപ്രതാപാണ്. ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രശസ്തയായ സ്നേഹയാണ് സീതാകാളിയായി വേഷമിടുന്നത്
നായകന്മാരില്ലാത്ത ചിത്രത്തില്‍ സോന നായര്‍, അനു ജോസഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവനീത് ശിവ ഇമേജിന്റെ ബാനറില്‍ രാംദാസ് കോട്ടയില്‍, വടക്കേ അമ്പലപ്പാട്ട് ശിവന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Seethakaali Official Trailer