കുഞ്ഞാലി മരക്കാർ IV

Kunjali Marakkar
2018

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം കുഞ്ഞാലി മരക്കാർ IV നിർമ്മിക്കുന്നത് ഓഗസ്റ്റ് ഫിലിംസ് ആണ്. ടി.പി. രാജീവനും, ശങ്കർ രാമകൃഷ്ണനും ചേർന്നാണ് തിരക്കഥ എഴുതുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യും. മലയാളത്തിലും തമിഴിലും നിന്നു പ്രമുഖതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.