നോൺസെൻസ്

Nonsense
കഥാസന്ദർഭം: 

സ്‌കൂൾ കൗമാര കഥ പറയുന്ന ചിത്രത്തിൽ ബി എം എക്സ് സൈക്കിൾ സ്പോർട്ട്സിനും പ്രാധാന്യം നൽകുന്നു

നവാഗതനായ എം സി ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രൻ നോൺസെൻസ്. മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച ജോണി സാഗരിക ഗ്രൂപ്പ് വീണ്ടും സജീവമാകുന്നു. റിനോഷ് ജോർജ്, ഫെബിയ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് 

Nonsense - Official Trailer | Rinosh George | MC Jithin | Johny Sagariga