ദൈവമേ കൈതൊഴാം കെ കുമാറാകണം

Daivame kaithozham k kumarakanam
2017
Tagline: 
3F Fun Family Fantasy

ജയറാം, അനുശ്രീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നടന്‍ സലീംകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ദെെവമേ കെെതൊഴാം K.കുമാറാകണം". നിര്‍മ്മാണം യുണെെറ്റഡ് ഗ്ലോബല്‍ മീഡിയ എന്‍റര്‍ടെെന്‍മെന്‍റ്