അതിശയങ്ങളുടെ വേനൽ

Athishayangalude Venal
2017
Tagline: 
The Summer Of Miracles
കഥാസന്ദർഭം: 

ഒൻപതു വയസ്സുകാരനറെ കൗതുക കാഴ്ചകളും സ്വപ്ന സാക്ഷാത്ക്കാരത്തിലേക്കുള്ള യാത്രയുമാണ് അതിശയങ്ങളുടെ വേനലിൽ പ്രമേയമാകുന്നത്..ഒരു കുട്ടിയുടെ തീവ്രമായ ആഗ്രഹം അവനു ചുറ്റുമുള്ളവരെ പലതരത്തിൽ സ്പർശിക്കുന്നതിനെക്കുറിച്ചാണ് ചിത്രത്തിൽ പറഞ്ഞുവയ്ക്കുന്നത്.

നവാഗതനായ പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ചിത്രം 'അതിശനങ്ങളുടെ വേനൽ'. ബ്രൗൺഹൌസ് പ്രൊഡക്ഷൻസ്, ഐസ്കേറ്റിങ്ങ് ഇൻ ട്രോപ്പിക്സ് എന്നിവയുടെ ബാനറിൽ നിഖിൽ നരേന്ദ്രൻ , പ്രശാന്ത് വിജയ്, അനീഷ് പള്ള്യാൽ, ജിജി പി ജോസഫ്,സന്ദീപ് മാധവം എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. പ്രശാന്ത് വിജയ്, അനീഷ് പള്ള്യാലും ചേർന്നു തിരക്കഥ ഒരുക്കുന്നു. ചന്ദ്ര കിരണും, ആര്യ മണികണ്ഠനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു