അവർക്കൊപ്പം

Avarkkoppam
2017
കഥാസന്ദർഭം: 

അമേരിക്കന്‍ മലയാളികളുടെ ജീവിത പശ്ചാലവും ആനുകാലിക വിഷയങ്ങളും പ്രമേയമാക്കിയ ചിത്രം

ഗണേശ് നായര്‍ കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന "അവർക്കൊപ്പം". ചിത്രത്തിന്റെ തിരക്കഥ അജിത് നായരുടേതാണ്.