ലൂക്ക

Luca

നവാഗതനായ അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രം 'ലൂക്ക'. ടൊവിനോ തോമസ്, അഹാന കൃഷ്ണ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുൺ ബോസ്‌, മൃദുൽ ജോർജ് ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിമിഷ് രവിയും എഡിറ്റിങ്ങ് നിഖിൽ വേണുവും. ലിന്റോ തോമസ്, പ്രിൻസ് ഹുസൈൻ എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്നു.