സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ

Swathanthryam Ardharathriyil

അങ്കമാലിഡയറിസിലൂടെ ശ്രേദ്ധേയനായ ആന്റണി വർഗീസ് നായകവേഷത്തിലെത്തുന്ന ചിത്രം " സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ". ലിജോജോസ്‌ പല്ലിശേരിയുടെ ചീഫ് അസോസിയേറ്റായിരുന്ന ടിനു പാപ്പച്ചൻ ആണ് സംവിധായകൻ. തിരക്കഥ ദിലീപ് കുര്യൻ.

Swathandrayam Ardarathriyil Malayalam Movie Motion Teaser - Antony Varghese l Tinu Pappachan