കുഞ്ഞുണ്ണി കുണ്ഠിതനാണ്‌

Kunjunni Kundithananu

നടന്‍ സണ്ണി വെയ്നെ നായകനാക്കി നവാഗതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന 'കുഞ്ഞുണ്ണി കുണ്ഠിതനാണ്'. നവീന്‍ ടി മണിലാല്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കന്നത് പ്രിസം എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ പ്രേംലാല്‍ പട്ടാഴി, അനുരാജ് രാജന്‍,​ രതീഷ് രാജന്‍ എന്നിവരാണ്.

KUNJUNNI KUNDITHANAANU MOTION POSTER