ലില്ലി

Lilli

നവാഗതനായ പ്രശോഭ് വിജയന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ലില്ലി. അഭിനയിക്കുന്ന എല്ലാവരും തന്നെ പുതുമുഖങ്ങളായ ലില്ലി നിര്‍മ്മിക്കുന്നത് ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഇ4 എക്‌സ്പിരിമെന്റ്‌സ് എവിഎ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ്. സംയുക്താ മേനോന്‍, കണ്ണന്‍ നായര്‍, ധനേഷ് ആനന്ദ്, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ്, ആര്യന്‍ മേനോന്‍ എന്നിവരാണ് ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. സുശിന്‍ ശ്യാമിന്റേതാണ് സംഗീതം.

Lilli Malayalam Movie Teaser | E4 Entertainment