ശ്രീഹള്ളി

Sreehalli
കഥാസന്ദർഭം: 

ശ്രീഹള്ളി എന്ന നാടിന്റെയും അവിടെ ജീവിക്കുന്ന മനുഷ്യരുടെയും കഥ പറയുന്ന ഈ ചിത്രത്തിൽ തൊണ്ണൂറുകളുടെ അവസാന കാലഘട്ട പശ്ചാത്തല ഗ്രാമീണ ജീവിതവും അവിടെ പുത്തൻ സാങ്കേതിക വിദ്യയുടെ കടന്നു വരവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും ദൃശ്യവത്കരിക്കുന്നു

അപ്പാ ക്രിയേഷൻസിന്റെ ബാനറിൽ ശ്രീ സച്ചിൻ രാജ് സംവിധാനം ചെയ്യുന്ന "ശ്രീഹള്ളി". തരംഗം എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച ഉണ്ണി ലാലുവാണ്  ചിത്രത്തിലെ നായകൻ

Sreehalli Movie | Official Teaser | Appa Creations | Sachin Raj