ബോൺസായ്

Bonsai
കഥാസന്ദർഭം: 

ജീവിതം എത്തിപ്പിടിക്കാന്‍ കൊതിക്കുന്ന പുറത്താക്കപ്പെട്ടവരുടെ സങ്കടങ്ങളാണ് ബോണ്‍സായി. അരികുവല്‍ക്കരിക്കപ്പെട്ട ദളിത് മനുഷ്യരുടെ അതിജീവനത്തിന്റെ പലവിധങ്ങളായ സാഹസങ്ങളെയാണ് സിനിമ എടുത്തുകാട്ടുന്നത്. ദൂരേയുള്ള സ്‌ക്കൂളില്‍പ്പോകാന്‍ വഴിയില്ലാതെ സൈക്കിള്‍ മോഹിക്കുന്ന ഒരു കുട്ടിയാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം. പിന്നെ അവന്റെ മോഹസാക്ഷാത്ക്കാരത്തിനായി കൂടെ നില്‍ക്കുന്ന സൈക്കിള്‍ റിപ്പയര്‍കാരന്‍. പ്രണയത്തിലേക്ക് ചില്ല നീട്ടാനുള്ള അയാളുടെ മോഹം. സമാന്തരമായി നഗരത്തിലെ കുട്ടിയുടെ ഫ്ളാറ്റിലെ ജീവിതത്തടവറയില്‍ നിന്ന് പുറത്തുകടക്കാനുള്ള മോഹം.

റിലീസ് തിയ്യതി: 
Friday, 23 February, 2018

               

Bonsai official Trailer HD | New Malayalam Film | Santhosh Peringeth