ഈ.മ.യൗ

Ee Ma Au
2017
Tagline: 
ഈശോ മറിയം യൗസേപ്പ്
കഥാസന്ദർഭം: 

തീരദേശഗ്രാമത്തിലെ ഒരു വീട്ടിലെ മരണവുമായി ബന്ധപ്പെട്ട് ഒരു വൈകുന്നേരം മുതൽ അടുത്ത വൈകുന്നേരം വരെ നടക്കുന്ന കാഴ്ചകളാണ് ചിത്രത്തിന്റെ പ്രമേയം. ആക്ഷേപഹാസ്യമായ രീതിയാണ് ചിത്രത്തിൽ പ്രയോഗിച്ചിരിക്കുന്നത്

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ഈ.മ.യൗ. അരയന്മാരുടെ കഥ പറയുന്ന ചിത്രത്തില്‍ കൈനകരി തങ്കരാജ്, വിനായകന്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. രാജേഷ് ജോര്‍ജ് കുളങ്ങര നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പി.എഫ്.മാത്യൂസാണ്......

 

Ee.Ma.Yau Movie Official Teaser 2 HD | Vinayakan | Chemban Vinod | Dileesh Pothen |