പതിനൊന്നാം സ്ഥലം

Pathinonnam Sthalam
കഥാസന്ദർഭം: 

വയനാട്ടിലേക്കുള്ള കുടിയേറ്റങ്ങളും, ഭൂമിയുടെ മേലുള്ള അനധികൃത നിക്ഷേപങ്ങളും ആദിവാസി ഭൂസമരങ്ങളും, തോട്ടം മേഖലയിലെ പ്രശ്നങ്ങളും സിനിമയില്‍ പ്രമേയമായി കടന്നുവരുന്നു.

 

അവലംബം: മാതൃഭൂമി

തിരക്കഥ: 
സംഭാഷണം: 
Runtime: 
76മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 16 June, 2017

Pathinonnam Sthalam Malayalam Movie Official Trailer 2016