ലോലൻസ്

Lolans
2018

നിഷാൻ, തനൂജ കാർത്തിക്, മറിമായം ശ്രീകുമാർ, ഗിരീഷ് നമ്പ്യാർ, കെ പി സുനീർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സന്തോഷ് റാം തിരക്കഥയും സംഭാഷണവും എഴുതി സലിം ബാബ സംവിധാനം ചെയ്ത ചിത്രം ലോലൻസ്. കരുപ്പംമ്പൻ ഫിലിംസിന്റെ ബാനറിൽ കെ പി സുനീറാണ് നിർമ്മാണം