ഇൻ ദി നെയിം ഓഫ് കുമ്പളങ്ങി

In the name of Kumbalangi
തിരക്കഥ: 
സംവിധാനം: 

പശ്ചിമ കൊച്ചിയിലെ ടൂറിസ്റ്റ് കേന്ദ്രമായ കുമ്പളങ്ങിയുടെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് 'ഇൻ ദി നെയിം ഓഫ് കുമ്പളങ്ങി'. റിലാക്സ് സിനിമയുടെ ബാനറിൽ ജെ ഫ്രാൻസിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഗായകൻ പ്രദീപ് പള്ളുരുത്തിയാണ്. ബിജിബാലിന്റേതാണ് സംഗീതം